Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എടിഎം സുരക്ഷ: ബാങ്കുകള്‍ നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:10 pm IST
inThrissur

തൃശൂര്‍ : മതിയായ സുരക്ഷയില്ലാതെ എ ടി എമ്മുകള്‍. പലയിടങ്ങളിലും സെക്യൂരിറ്റിപോലുമില്ലതെയാണ് കൗണ്ടറുകള്‍.

തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ എടിഎം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന പോലീസ് നിര്‍ദ്ദേശം ബാങ്കുകള്‍ നടപ്പാക്കുന്നില്ല. സുരക്ഷ ഒരുക്കുന്നതില്‍ ബാങ്കുകള്‍ നിസഹകരണമാണ് പുലര്‍ത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നു.

തിരുവനന്തപുരത്തും ജില്ലയിലെ പല സ്ഥലങ്ങളിലും എടിഎമ്മുകളില്‍ മോഷണം നടന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ അതത് എടിഎമ്മുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പല ബാങ്കുകളും എടിഎമ്മുകളില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. എടിഎമ്മുകളില്‍ മോഷണമുണ്ടായപ്പോള്‍ ഡിജിപി എല്ലാജില്ലയിലെയും മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും എടിഎം സുരക്ഷ സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

സ്റ്റേഷന്‍ പരിധിയിലുള്ള കൗണ്ടറുകളുടെ ലിസ്റ്റ് തയ്യാറാക്കി സുരക്ഷാ ക്രമീകരണം ആവശ്യമായ കൗണ്ടറുകളെക്കുറിച്ച് ബാങ്കുകളെ അറിയിക്കമെന്നായിരുന്നു നിര്‍ദ്ദേശം.

മുഴുവന്‍ എടിഎമ്മുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു മുഖ്യമായി നല്‍കിയിരുന്നത്. ചില ബാങ്കുകളുടെ എടിഎം കൗണ്ടറുകളുടെയും ഡോറുകളുടെ ലോക്ക് പോലും തകര്‍ന്നുകിടക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട കൗണ്ടറുകളില്‍ രാത്രിസമയങ്ങളില്‍ ആവശ്യമായ ലൈറ്റ് സൗകര്യം പോലും ഒരുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല.

പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ബാങ്കുകള്‍ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പരിശോധിക്കുക മാത്രമാണ് ബാങ്കുകള്‍ ചെയ്തത്.

നിരീക്ഷണ കാമറകള്‍ കൊണ്ട് മാത്രം മോഷ്ടാക്കളില്‍ നിന്ന് കൗണ്ടറുകള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ ദിവസേന പരിശോധിക്കാത്തതിനാല്‍ മോഷണം നടന്നാല്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാലെ അറിയാന്‍ കഴിയുകയുള്ളു.

കാമറ തകരാറിലാണോയെന്നുപോലും അറിയാന്‍ കഴിയില്ല. വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന കാരണം പറഞ്ഞാണ് പല ബാങ്കുകളും കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതില്‍ മടികാണിക്കുന്നത്. ചില ബാങ്കുകള്‍ക്ക് അവരുടേതായ സുരക്ഷാജീവനക്കാരുണ്ട്.

എന്നാലും പലപ്പോഴും ഇവര്‍ ആശ്രയിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. പലയിടങ്ങളിലും ഒന്നില്‍കൂടുതല്‍ മെഷീനുകള്‍ ഉള്ളതും ഇവയില്‍ത്തന്നെ പണം നിക്ഷേപിക്കുന്നതിനും ആവശ്യമായ മെഷീനുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കയറുന്നതും കൂടുതല്‍ തുക പിന്‍വലിക്കുവാന്‍ എത്തുന്നവരെ ആശങ്കയിലാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.