Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാലിന്യ സംസ്‌കരണത്തിന് ജില്ലാആശുപത്രിവളപ്പില്‍ വന്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:08 pm IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ വികേന്ദ്രീകൃത അഴക്കുചാല്‍ പദ്ധതിക്കൊരുങ്ങുന്നു; ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ സ്വീവറേജ് പദ്ധതി നടപ്പിലാക്കും. കക്കൂസ് മാലിന്യസംസ്‌കരണത്തിനായി രാമവര്‍മ്മപുരത്തെ കോര്‍പ്പറേഷന്‍ അഗതി മന്ദിര കോമ്പൗണ്ടില്‍ സെപ്‌റ്റേജ് പദ്ധതിയും നടപ്പാക്കും.

അമൃതം പദ്ധതിയുടെ ഭാഗമായി രണ്ട് കോടി ചിലവിലാണ് ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ 30 സെന്റ് സ്ഥലത്ത് പ്രതിദിനം 4 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവറേജ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാആശുപത്രി, സെന്റ് തോമാസ് കോളേജ്, സെന്റ് മേരീസ് കോളേജ് ഉള്‍പ്പെടെ പ്രദേശത്തെ പ്രധാന സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കുണ്ടുകുളത്തി അധ്യക്ഷനായ അമൃതം പദ്ധതിയുടെ കോര്‍പ്പറേഷന്‍ കമ്മിറ്റിയോഗം കഴിഞ്ഞ മാര്‍ച്ച് 16ന് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതാണ്. 12ന് ചേരുന്ന കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം പരിഗണിക്കും. പദ്ധതി പ്രായോഗികമായാല്‍ കൂടുതല്‍ വികേന്ദ്രീകൃത സ്വീവറേജ് പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. പക്ഷെ ഇതുസംബന്ധിച്ച ചര്‍ച്ചകളല്ലാതെ പ്രോജക്ട് റിപ്പോര്‍ട്ടും വിശദാംഗങ്ങളും തയ്യാറായിട്ടില്ല.

തൃശൂര്‍ കോര്‍പ്പറേഷനുള്ള 269.93 കോടിയുടെ അമൃതം പദ്ധതിയില്‍ 61 കോടി രൂപ സ്വിവേറജ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. അതിലുള്‍പ്പെടുത്തിയാണ് വികേന്ദ്രീകൃത പദ്ധതിയും ഏറ്റെടുക്കുന്നത്. വഞ്ചിക്കുളം പാടത്ത് സ്ഥലമെടുത്ത് കേന്ദ്രീകൃത പദ്ധതി നടപ്പാക്കാനാണ് അമൃതം പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ പദ്ധതി കാര്യമായി മുന്നോട്ട് പോയിട്ടില്ല. വഞ്ചിക്കുളം പാടത്ത് തന്നെ കൃഷിവകുപ്പ് മലിനജല സംസ്‌കരണപദ്ധതിയും തയ്യാറാക്കി വരുന്നുണ്ട്.

വഞ്ചിക്കുളം സ്വിവറേജ് പദ്ധതിക്കുമുമ്പേ ജില്ലാആശുപത്രി പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. 2015ല്‍ തുടങ്ങിയ അമൃതം പദ്ധതി 2020ല്‍ കാലാവധി തീരുമെന്നതിനാല്‍ അതിന് മുമ്പേ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ 269 കോടിയുടെ പദ്ധതിയില്‍ 76 ലക്ഷം രൂപയുടെ പീച്ചിയിലെ ഡാമില്‍നിന്നുള്ള വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റം പദ്ധതിയൊഴികെ പദ്ധതികളൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

മറ്റത്തൂരില്‍ സെപ്ടിക് ടാങ്ക് മാലിന്യം സംസ്‌കരണത്തിന് 3.6 ഏക്ര സ്ഥലം സര്‍ക്കാര്‍ കോര്‍പ്പറേഷനു അനുവദിച്ചതാണെങ്കിലും പദ്ധതിക്കെതിരെ അവിടെ ഉയര്‍ന്ന ജനകീയ സമരത്തെ തുടര്‍ന്ന് പദ്ധതി കോര്‍പ്പറേഷന്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് രാമവര്‍മ്മപുരത്തെ കോര്‍പ്പറേഷന്റെ സ്വന്തം സ്ഥലമായ അഗതിമന്ദിരം വളപ്പില്‍ സെപ്‌റ്റേജ് സംവിധാനം ഒരുക്കാന്‍ കഴിഞ്ഞ മേയ് 3ന് ചേര്‍ന്ന അമൃതം കോര്‍പ്പറേഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചത്. ഇതും അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ അംഗീകാരത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സില്‍ അംഗീകരിച്ചാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ.

ആറ് കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 50 സെന്റ് സ്ഥലമാണ് അനുവദിക്കുന്നത്. പ്രതിദിനം 100 ഘന മീറ്റര്‍ കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന വലിയ സംവിധാനമാണിവിടെ ഒരുക്കുന്നത്. കക്കൂസ് മാലിന്യം ടാങ്കുകളില്‍ ശേഖരിച്ച് പ്ലാന്റിലെത്തിച്ചാണ് സംസ്‌കരണം നടത്തുക. കക്കൂസ് മാലിന്യം റോഡരികിലും പൊതുസ്ഥലങ്ങളിലും തട്ടുന്നത് വന്‍പ്രതിഷേധത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ്. കോര്‍പ്പറേഷനതിര്‍ത്തിയില്‍തന്നെ പ്ലാന്റിന് സൗകര്യമൊരുക്കാന്‍ തീരുമാനമുണ്ടായത്.

കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ലാലൂരില്‍ സ്ഥാപിക്കാന്‍ 70കളില്‍ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്ത് പദ്ധതി തുടങ്ങിയതായിരുന്നു. ഇപ്പോഴവിടെ നോക്കുകുത്തിയായി നില്‍ക്കുന്ന മൂന്ന് വന്‍ ടാങ്കുകള്‍ പദ്ധതിയുടെ ഭാഗമായി അന്ന് പണിതതായിരുന്നു. പക്ഷെ പദ്ധതി പൂര്‍ത്തിയാക്കാനായില്ല. സംസ്ഥാനത്താദ്യമായി തോട്ടിപണി നിരോധനം നടപ്പാക്കിയ തൃശൂര്‍ നഗരസഭ അതിന് പരിഹാരമായാണ് അന്ന് പദ്ധതി ഏറ്റെടുത്തത്.

26 ഏക്ര വരുന്ന ലാലൂരില്‍ സെപ്‌റ്റേജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശമുയര്‍ന്നെങ്കിലും നഗരത്തിലെ മാലിന്യങ്ങളൊന്നും ലാലൂരിലേക്ക് ഇനി കൊണ്ടുപോകാനാകില്ലെന്ന നിലപാട് നഗരസഭാനേതൃത്വം സ്വീകരിക്കുകയായിരുന്നു. എട്ട് വര്‍ഷമായി ലാലൂര്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ട് പൂട്ടിയിട്ടിരിക്കയാണ്. പകരം സ്ഥലവും സംവിധാനവുമൊരുക്കി കോര്‍പ്പറേഷന് മാലിന്യപ്രശ്‌നപരിഹാരത്തിന് കഴിഞ്ഞിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.