Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആനപ്രമ്പാല്‍ ജലോത്സവം: ജയ്‌ഷോട്ട് ജേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 09:19 pm IST
in Alappuzha

തലവടി: കുട്ടനാട് സാംസ്‌കാരികവേദി സംഘടിപ്പിച്ച പ്രഥമ ശ്രീനാരായണ എവറോളിങ് ട്രോഫിക്കായുള്ള ആനപ്രമ്പാല്‍ ജലോത്സവത്തില്‍ മോളി ജോണ്‍ ക്യാപ്റ്റനായുള്ള വെളിയനാട് വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മാലിയില്‍ പുളിക്കത്തറ ജയ് ഷോട്ട് വിജയിയായി.

വാശിയേറിയ മത്സരത്തില്‍ പ്രജിത്ത് കൊല്ലശേരി ക്യാപ്റ്റനായുള്ള കൊച്ചമ്മനം ബോട്ട് ക്ലബ്ബ് തുഴഞ്ഞ മണലിയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ജയ് ഷോട്ട് വിജയിച്ചത്. ബി ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ രതീഷ് ക്യാപ്റ്റനായ തലവടി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാമതായി.

കാര്‍ത്തിക് മൂലയില്‍ ക്യാപ്റ്റനായുള്ള കളങ്ങര വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഏബ്രഹാം മൂന്നുതൈക്കലിനാണ് രണ്ടാം സ്ഥാനം. ബി ഗ്രേഡ് വടക്കനോടി വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ ബിനു ഐസക് ക്യാപ്റ്റനായുള്ള വെള്ളക്കിണര്‍ ബ്രദേഴ്‌സ് തുഴഞ്ഞ ദാനിയേല്‍ ഒന്നാം സ്ഥാനം നേടി.

ലിബു പാക്കള്ളില്‍ ക്യാപ്റ്റനായുള്ള ബിബിസി മുട്ടാറിന്റെ കുറുപ്പ്പറമ്പനാണ് രണ്ടാം സ്ഥാനം. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ജഗന്നാഥന്‍ കറുകത്ര ക്യാപ്റ്റനായുള്ള മഹാദേവികാട് വിജയിച്ചു. കുന്തിരിക്കല്‍ ജിബി ഈപ്പന്റെ തൃക്കുന്നപ്പുഴക്കാണ് രണ്ടാം സ്ഥാനം.

എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.പി. മധുസൂദനന്‍ ഭദ്രദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. അശോകന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു.

കുട്ടനാട് സാംസ്‌കാരികവേദി ചെയര്‍മാന്‍ സി.പി. സൈജേഷ് അധ്യക്ഷത വഹിച്ചു. ജലമേളയുടെ ഫഌഗ് ഓഫ് കര്‍മം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരനും സമ്മാനദാനം ജില്ലാപ്പഞ്ചായത്തംഗം ബിനു ഐസക് രാജുവും നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.