Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഓര്‍മിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 09:16 pm IST
inVicharam

ഈയിടെ നടന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുവേദിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്രപരമായ സംഭവം” എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈ പ്രസ്താവന വെറും പുകഴ്‌ത്തലല്ലായിരുന്നു; ആത്മാര്‍ത്ഥതയോടെയുള്ള ഒന്നായിരുന്നു.

ഭാരതജനതയോട് പ്രത്യേകിച്ച് കേരളീയരോടുള്ള യഹൂദരുടെ (ഇസ്രയേലുകാരുടെ) കടപ്പാട് വിവരണാതീതമാണ്. സഹസ്രാബ്ദങ്ങള്‍മുന്‍പു മുതല്‍ക്കുള്ള കേരളീയരുടെ (മലയാളികളുടെ) അതിഥി ബഹുമാനവും, ഇതര മതസ്ഥരോടുള്ള സമഭാവനയും നേരിട്ട് അനുഭവിച്ച വിദേശ ജനതയായിരുന്നു യഹൂദര്‍. യഹൂദര്‍ ഭാരതത്തില്‍ അഭയാര്‍ത്ഥികളായി എത്തേണ്ടിവന്ന സാഹചര്യം ഇവിടെ വിവരിക്കുന്നില്ല.

വിദേശരാജ്യങ്ങളെ ഏറ്റവും ആകര്‍ഷിച്ച തുറമുഖം, ഭാരതത്തിന്റെ പശ്ചിമ-തെക്കുള്ള കൊച്ചി തുറമുഖമായിരുന്നു. അക്കാരണത്താല്‍ ആ തുറമുഖ പ്രദേശത്ത് (കായലിന് പടിഞ്ഞാറും കടലിനു കിഴക്കു പ്രദേശത്തുമുള്ള) ആയിരത്തില്‍പരം യഹൂദര്‍ വ്യാപാരത്തിലേര്‍പ്പെട്ട് ഉന്നതജീവിതം നയിച്ചിരുന്നു. സുഗന്ധവ്യഞ്ജന വ്യാപാരം ഏറെ നടന്നിരുന്ന പ്രദേശത്തിന് ‘ജ്യൂ ടൗണ്‍’ എന്നു പേരുലഭിക്കുവാനുള്ള കാരണം, ജൂതവ്യാപാരികളുടെ ആ പ്രദേശത്തെ സാന്നിദ്ധ്യമായിരുന്നു. ഇന്ന് ഭാരതത്തില്‍ വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളുടെ ആകര്‍ഷണ കേന്ദ്രമാണ്, ജ്യൂടൗണില്‍ സ്ഥിതിചെയ്യുന്ന ‘സിനഗോഗ്'(ദേവാലയം).

കൊച്ചി എന്ന പേര് ലഭിച്ചത് ജൂതബന്ധത്തില്‍ നിന്നാണ്. ജൂതര്‍ ‘കോച്ചാ’ എന്ന പേരിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറിയപ്പെട്ടിരുന്നത്. ആ ‘കോച്ച’കള്‍ വസിച്ചിരുന്ന പ്രദേശം പിന്നീട്, ‘കൊച്ചി’ എന്നറിയപ്പെടാന്‍ തുടങ്ങി. ”A Thesis on the Origin of the placename Cochin” എന്ന തന്റെ സുദീര്‍ഘ പ്രബന്ധത്തിലൂടെ ഡോ. പി.കെ. പീതാംബരന്‍ സമര്‍ത്ഥിച്ചതാണിത്. ആ കൊച്ചിയില്‍ 1944 ല്‍ ജനിച്ച്, അവിടെ വളര്‍ന്ന്, ബാങ്ക് സേവനക്കാരനായ ഈ കത്തെഴുതുന്നയാളുടെ സന്തോഷം വാനയക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

യേശുദാസിനെ ഗുരുവായൂരിലും പ്രവേശിപ്പിക്കണം

ഗാനഗന്ധര്‍വന്‍ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അനുമതി നല്‍കിയ ക്ഷേത്രഭരണസമിതിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തണമെന്ന ആഗ്രഹം വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് ഇതുവരെ അതിന് അവസരം ലഭിച്ചിട്ടില്ല. ശബരിമല അയ്യപ്പക്ഷേത്രത്തിലും, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും മുടങ്ങാതെ ആരാധന നടത്താറുള്ള യേശുദാസിനെ എന്തുകൊണ്ടാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കാത്തത്?

ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുകയും, ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഈ മഹാഗായകന് ഗുരുവായൂരില്‍ പ്രവേശനം നല്‍കണമെന്നാണ് ഭൂരിഭാഗം ഹൈന്ദവരും മറ്റു മതവിശ്വാസികളും ആശിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രഭാരവാഹികളും ഹൈന്ദവമതാചാര്യന്മാരും ഇക്കാര്യം എത്രയും വേഗം പരിഗണിക്കേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂവണിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

കണ്ണോളി സുനില്‍,

തേലപ്പിള്ളി, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.