Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാതയോരങ്ങളില്‍ അറവുമാലിന്യം; നടപടിയെടുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 04:54 pm IST
in Wayanad
കല്‍പ്പറ്റ: ജില്ലയിലെ മിക്ക പഞ്ചായത്തുകളും മാലിന്യമുക്തമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതിന് ഒരുകുറവുമില്ല. ദേശീയ പാതയോരങ്ങളിലും മറ്റ് പാതകളിലും നിത്യേന അറവുമാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പരിശോധന ഇല്ലാത്തതും പിടിക്കപ്പെട്ടാലുണ്ടാകുന്ന രാഷ്‌ട്രീയ ഇടപെടലുകളമാണ് മാലിന്യം തള്ളാന്‍ പ്രേരകമാകുന്നത്.
  കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ പുളിയാര്‍മലയ്‌ക്കും മടക്കിമലയ്‌ക്കും ഇടയിലുള്ള പല ഭാഗങ്ങളില്‍ രാപകല്‍ ഭേദമില്ലാതെയാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യ ദുര്‍ഗന്ധത്താല്‍ മൂക്കടച്ചുപോലും ഇതുവഴി പോകാനാവില്ല. തെരുവുനായ്‌ക്കള്‍ കടിച്ചുവലിച്ച് റോഡരികിലും മറ്റും കൊണ്ടിടുന്നതും പതിവാകുന്നു. വനഭാഗങ്ങളിലാണ് ജില്ലയില്‍ കൂടുതലും മാലിന്യം തള്ളുന്നത്.
   മുന്‍പ് ലോറിയില്‍ കൊണ്ടുവന്ന ആശുപത്രി മാലിന്യം മുത്തങ്ങയില്‍ തള്ളിയത് നാട്ടുകാര്‍ കയ്യോടെ പിടികൂടി. തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ ജെസിബി ഉപയോഗിച്ച് അതേ മാലിന്യം കോരി തിരിച്ചയച്ചു. പനമരത്തും പച്ചിലക്കാടുമെല്ലാം അഴുകിയ മാലിന്യം ലോറിയില്‍ കൊണ്ടുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നീട് ഇവ കല്‍പ്പറ്റ മെഡിക്കല്‍ കോളേജ് സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. ജില്ലയുടെ പലഭാഗത്തും മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ അറവ് മാലിന്യം തള്ളിയ കല്‍പ്പറ്റ സ്വദേശികളായ അമ്പലങ്ങാട് സിദ്ദീഖ് (21), പാലക്കാപറമ്പില്‍ ഹര്‍ഷാദ് (24), ഇരിട്ടി കുളിയന്തറ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരെ ചുരം സംരക്ഷസമിതി പ്രവര്‍ത്തകര്‍ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറി.
 രണ്ട് ചാക്കുകളിലായി കോഴിക്കോട് ഭാഗത്ത് നിന്നും ഗുഡ്‌സില്‍ കയറ്റികൊണ്ടുവന്ന അറവ് മാലിന്യത്തില്‍ ഒരു ചാക്ക് താഴോട്ട് തട്ടുകയും മറ്റേത് തട്ടാനുള്ള ശ്രമത്തിനിടയില്‍ ചുരം സംരക്ഷണസമിതിയുടെ കയ്യില്‍പ്പെടുകയുമായിരുന്നു. ഉച്ചസമയത്ത് ചുരത്തില്‍ യാത്രക്കാര്‍ കുറവുള്ള നേരം നോക്കിയാണ് ഇവര്‍ മാലിന്യം തട്ടിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും വാഹനസഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
   ചുരത്തിലെ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ആവശ്യം. പിടികൂടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനും മാലിന്യം തള്ളുന്നവരെ റിമാന്റ് ചെയ്യാനുമുള്ള നടപടികളാണ് ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
പുളിയാര്‍മലയ്‌ക്കുസമീപം റോഡരികില്‍ തള്ളിയ മാലിന്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.