Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെങ്കോട്ടകളില്‍ പരിവര്‍ത്തനത്തിന്റെ ശംഖൊലിയുമായി ജനരക്ഷായാത്ര ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:41 am IST
inKannur

കണ്ണുര്‍: ചെങ്കോട്ടകളില്‍ പരിവര്‍ത്തനത്തിന്റെ ശംഖൊലിയുമായി ജനരക്ഷാ യാത്ര.ചെങ്കോട്ടകളെ കാവിയണിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രയാണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെക്കെതിരെയുള്ള ജന രക്ഷായാത്രയില്‍ കീച്ചേരിയില്‍ നിന്നാണ് യോഗി ആദിത്യനാഥ് ഇന്നലെ രാവിലെ അണിചേര്‍ന്നത്.

അഭിപ്രായ-പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കീച്ചേരി, കല്യാശ്ശേരി തുടങ്ങിയ ഇടതു കോട്ടകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിപ്പിച്ചു കൊണ്ടായിരുന്നു യാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നത്. ഇ.കെ.നായനാര്‍, ഇഎംഎസ് ഉള്‍പ്പെടെയുള്ള ഒന്നിലധികം ഇടത് മുഖ്യമന്ത്രിമാരെ സമ്മാനിച്ച ഇടത് മണ്ണ് യാത്രയെ ഇരുകൈകളും നീട്ടി ഹൃദയത്തോട് ചേര്‍ത്ത് വെയ്‌ക്കുന്ന കാഴ്ച യ്‌ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.

പാപ്പിനിശ്ശേരിയും, ബ്രിട്ടീഷുകാര്‍ തകര്‍ത്ത വല്ലഭന്‍ കോട്ടയും, കോലാധിനാഥന്റെ ചിറക്കല്‍ കോവിലകവും, പള്ളിക്കുന്നും കടന്ന് കണ്ണൂര്‍ നഗരത്തിലെത്തിയപ്പോള്‍ ആവേശം അലതല്ലി. ഇരുളടഞ്ഞ ചുവപ്പ് മണ്ണില്‍ ദേശീയതയുടെ പൊന്‍ വെളിച്ചം വിതറി കൊണ്ട് ജനരക്ഷായാത്ര പ്രയാണം തുടരുന്നത്.

യാത്രയില്‍ രണ്ടാം ദിവസം പങ്കാളികളായത് പതിനായിരങ്ങളാണ്. യാത്രയിലെ സ്ഥിരാംഗങ്ങള്‍ക്ക് പുറമേ തളിപ്പറമ്പ്, അഴീക്കോട നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും ഇന്നലെ ജാഥയില്‍ പങ്കെടുത്തു.

സ്ത്രീകളും കുട്ടികളും യുവാക്കളുമുള്‍പ്പടെ ആബാലവൃദ്ധം ജനങ്ങളും യാത്രയില്‍ പങ്കാളികളായി. യാത്രയില്‍ പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഭാരത് മാതാ കീ ജയ് വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി രാജീവ് പ്രതാപ് ശുക്ല, ബിജെപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സുരേഷ് ഗോപി എംപി തുടങ്ങിയവരും യാത്രയില്‍ പങ്കാളികളായി. ശക്തമായ വെയില്‍ വകവെക്കാതെ പതിനഞ്ച് കിലോമീറ്റര്‍ ദൂരം പദയാത്രയില്‍ പങ്കെടുത്ത യോഗി ആദിത്യനാഥിനെ കാണാന്‍ ദേശീയ പാതയ്‌ക്കിരുവശവും ആയിരങ്ങളാണ് തടിച്ച് കൂടിയത്. യാത്ര കടന്ന് പോകുന്ന വഴികളിലുടനീളം യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങിയ നേതാക്കള്‍ക്ക് സ്വാഗതമോതി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെടാതെ ഒരുവശത്ത് കൂടി വാഹനം കടത്തിവിട്ടുകൊണ്ടാണ് യാത്ര ക്രമീകരിച്ചത്. രാവിലെ 11 മണിക്ക് കീച്ചേരിയില്‍ നിന്നാരംഭിച്ച ജനരക്ഷായാത്ര വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ആറ് മണിയോടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് സംസാരിച്ചു. ഇന്ന് രാവിലെ മമ്പറത്ത് നിന്നാരംഭിക്കുന്ന യാത്ര പിണറായി വഴി തലശ്ശേരിയില്‍ സമാപിക്കും. യാത്രയില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പങ്കാളിയാകും.

ഇന്നലെ യാത്രയില്‍ സുരേഷ് ഗോപി എംപി, ബിജെപി നേതാക്കളായ എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണണന്‍, സി.കെ.പത്മനാഭന്‍, പ്രമീള സി നായ്‌ക്, കെ രഞ്ജിത്ത്, പി.സത്യപ്രകാശ്, കെ.കെ.വിനോദ് കുമാര്‍, വി.മുരളീധരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.