Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഷഷ്ഠിപൂര്‍ത്തിയില്‍ പീച്ചിഡാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:04 pm IST
inThrissur

തൃശൂര്‍: പീച്ചി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചിട്ട് 2017 ഒക്ടോബര്‍ നാലിന് 60 വര്‍ഷം തികഞ്ഞു. കടുത്ത വരള്‍ച്ചകളില്‍ പൂര്‍ണമായും തകര്‍ന്നു പോകുമായിരുന്ന ത്യശൂരിന്റ കാര്‍ഷിക മേഖലക്കും കുടിവെള്ള വിതരണത്തിനും പിച്ചി ഡാം തന്നെയാണ് ഏക ആശ്രയം. ഒന്നാം പഞ്ചവല്‍സര പദ്ധതി കൊണ്ട് കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് പീച്ചി അണക്കെട്ട്.

കേരളത്തിലെ ഒരു മേജര്‍ ഇറിഗേഷന്‍ പ്രാജക്ട് എന്ന നിലയിലാണ് 1957 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത് കരുവന്നൂര്‍ പുഴയുടെ പോഷകനദി ആയ മണലിപ്പുഴയുടെ കുറുകേയാണ് പീച്ചി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്.

ഈ ജലസേചന പദ്ധതി ഉപയോഗിച്ച് ഉദ്ധേശം 17555 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാദ്ധ്യമാക്കുന്നു. പീച്ചി ജലസേചന പദ്ധതി പ്രധാനമായും മുകുന്ദപുരം, തലപ്പള്ളി, തൃശൂര്‍, ചാവക്കാട് എന്നീ താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകള്‍ വഴി ജലം എത്തിക്കുന്നു. ഇതുകൂടാതെ 1961 മുതല്‍ തൃശൂര്‍ കോര്‍പ്പറേഷനിലേക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം പിച്ചി ഡാമില്‍ നിന്നാണ്. ഒരു ദിവസം 50 ദശലക്ഷം ലിറ്റര്‍ ജലം കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പീച്ചി ജലസേചന പദ്ധതിയുടെ വലതുകര കനാലിന് 37.3 കിമി നീളവും ഇടതു കര കനാലിന് 44.9 കിമി നീളവും ഉണ്ട്. ഇ രുകനാലുകളുടേയും ഉപകനാലുകള്‍ക്ക് 116.57 കിമി നീളമുണ്ട്. 79. 25 മീറ്ററാണ് റിസര്‍വോയറിന്റെ പൂര്‍ണ ജലസംഭരണ ശേഷി. കാലങ്ങളായി റിസര്‍വോയറില്‍ അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും ഡാമിന്റെ സംഭരണ ശേഷി കുറച്ചിട്ടുണ്ട്. 107 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം

പീച്ചിയിലെ വൈദ്യുത ഉല്‍പാദനം

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഈ പദ്ധതിയ്ലൂടെ ലക്ഷ്യമിടുന്നു.

വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടുകയാണ് പതിവ്. ഇക്കണ്ട വാരിയര്‍ പീച്ചി ഡാം നിര്‍മാണത്തിന് തുടക്കം കുറിച്ചു.

ഇക്കണ്ട വാരിയര്‍ കൊച്ചിയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് പീച്ചി ഡാമിന്റെ നിര്‍മാണം ആരംഭിച്ചത് പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേത്യത്വത്തിലുള്ള മന്ത്രിസഭ ഡാം നിര്‍മാണത്തിന് ഭരണാനുമതി നല്‍കി.

പിച്ചി ഡാം നിര്‍മാണത്തിന്റെ മൊത്തം ചിലവ് രണ്ട് കോടി 25 ലക്ഷം രൂപയായിരുന്നു. എസ്റ്റിമേറ്റിനേക്കാള്‍ 10 ലക്ഷം രൂപ കുറവില്‍ പ്രോജക്ട പൂര്‍ത്തിയായി. കൊച്ചി സര്‍ക്കാര്‍ ഡാം നിര്‍മാണം തുടങ്ങി വെക്കുകയും പിന്നിട് തിരുകൊച്ചി സര്‍ക്കാര്‍ തുടരുകയും അവസാനം കേരള സര്‍ക്കാര്‍ ഡാം നിര്‍മാണം പൂര്‍ത്തികരിച്ച് 1957 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി.രാമകൃഷ്ണറാവു പിച്ചി ഇറിഗേഷന്‍ പ്രോജക്ട് രാജ്യത്തിന് സമര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.