Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാതൃകയായ സ്വയംസേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 02:15 pm IST
inThiruvananthapuram

വിഴിഞ്ഞം: ‘മീശ നരച്ച ഞാന്‍ ഗണ വേഷത്തില്‍ വരുന്നത് പുതിയ സ്വയംസേവകര്‍ക്ക് മാതൃകയാകട്ടെ’. എഴുപതാം വയസിലും പൂര്‍ണ്ണ ഗണ വേഷധാരിയായി ആര്‍എസ്എസ് പഥസഞ്ചലനത്തിനെത്തിയ ഉണ്ണികൃഷ്ണന്റെ അവസാന വാക്കുകളായിരുന്നു ഇവ. വിജയദശമി ദിവസമായ ശനിയാഴ്ച നരുവാമൂട് മുതല്‍ ഇടയ്‌ക്കോട് വരെ നടന്ന പഥസഞ്ചലന പൊതുപരിപാടിയില്‍ പൂര്‍ണ്ണ ഗണവേഷധാരിയായി അദ്ദേഹം പങ്കെടുത്തിരുന്നു. മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന സ്വയംസേവകന് അസുഖം നിമിത്തം പഥസഞ്ചലനത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും ഗണവേഷത്തില്‍ പൊതുപരിപാടിയില്‍ മാത്രം പങ്കെടുത്തു മടങ്ങുകയായിരുന്നു.

പഥസഞ്ചലനം നടത്താന്‍ സാധിക്കാത്തതിനാല്‍ തൊട്ടടുത്ത ദിവസം പാപ്പനംകോട് നടന്ന പരിപാടിയില്‍ എത്തുകയായിരുന്നു ഉണ്ണികൃഷ്ണന്‍. പ്രായാധിക്യം കാരണം പഥസഞ്ചലനം ചെയ്യണ്ട എന്ന കാര്യകര്‍ത്താക്കളുടെ അഭിപ്രായത്തിന്റെ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കുകയായിരുന്നു. അഥവാ വീണു പോയാല്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മതി എന്ന ഉപദേശവും നല്‍കിയിരുന്നു. പഥസഞ്ചലനം കരമന പാലത്തിന് സമീപമെത്തിയപ്പോള്‍ പെെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സേവാഭാരതി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് പാപ്പനംകോട് താമസമാക്കിയത്. ഏജിസ് ഓഫീസില്‍ ഡെപ്യൂട്ടി അക്കൗണ്ട് ഓഫീസറായാണ് വിരമിച്ചത്. പ്രദേശത്തെ പ്രൗഢ ശാഖയില്‍ നിത്യവും എത്തിയിരുന്നു. ബാലസ്വയംസേവകരോടൊപ്പം പോലും ഗൃഹസമ്പര്‍ക്കത്തിലുള്‍പ്പെടെ സജീവസാന്നിധ്യമായിരുന്നു. ഷീലാദേവിയാണ് ഭാര്യ. ഏക മകള്‍ നീതു കൃഷ്ണ ബാങ്ക് ഉദ്യോഗസ്ഥയാണ്. രതീഷാണ് മരുമകന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.