Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കുരുമുളക് വിപണി തകര്‍ച്ചയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:48 am IST
inMalappuram

നിലമ്പൂര്‍: ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുരുമുളക് വിളവെടുപ്പിന് കര്‍ഷകര്‍ കാത്തിരിക്കുമ്പോള്‍ വിപണിയില്‍ അനുദിനം കുരുമുളക് വില ഇടിയുകയാണ്.

2016ല്‍ ക്വിന്റലിന് 70000 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് നിലവില്‍ 38000 മുതല്‍ 40000 രൂപയാണുള്ളത്. 2013ലാണ് ഇതിനു മുന്‍പ് കുരുമുളക് വില ക്വിന്റലിന് 40000ത്തിലേക്ക് കൂപ്പുകുത്തിയത്. കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ വന്‍കിട വ്യാപാരികളെയും കയറ്റുമതിക്കാരെയും മുന്നില്‍ കണ്ട് അവധി വ്യാപാരം ഉദാരമാക്കിയപ്പോള്‍ കര്‍ഷകര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഉല്‍പാദനം ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പോലും ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്.

തീരുവയും മറ്റും വര്‍ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കുകയും അതോടൊപ്പം അതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം ഗുണനിലവാരത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ മുളകുമായി കലര്‍ത്തി ഇറക്കുമതി ചെയ്ത മുളക് വീണ്ടും കയറ്റി അയക്കാന്‍ വ്യാപാരികള്‍ക്ക് നിയമപരമായി അല്ലെങ്കില്‍ പോലും അവസരം നല്‍കിയിരക്കുകയാണ്.

ഇതോടെ നമ്മുടെ കുരുമുളകിന് അന്താരാഷ്‌ട്ര വിപണിയില്‍ നിറം മങ്ങുകയും ചെയ്തു. കഴിഞ്ഞ പത്തുദിവസം കൊണ്ട് മാത്രം ക്വിന്റലിന് 6000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഈ അവസ്ഥ തുടര്‍ന്നാല്‍ വിളവെടുപ്പ് സമയത്ത് ക്വിന്റലിന് 30000ത്തില്‍ താഴേ പോകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 2016ല്‍ ക്വിന്റലിന് റെക്കോര്‍ഡ് വിലയായ 70000ത്തിലേക്ക് എത്തിയിരുന്നതോടെകര്‍ഷകര്‍ ഈ മേഖലയില്‍ കൂടുതല്‍ സജീവമായിരുന്നു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ കുരുമുളക് കൃഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്ര ശക്തമല്ലെങ്കിലും തെറ്റില്ലാത്ത ഉല്‍പാദനം ഇപ്പോഴും മലയോരമേഖലയില്‍ നടന്നുവരുന്നുണ്ട്. റബര്‍, കൊക്കോ, ജാതി തുടങ്ങിയവയുടെ വിലയിടിവിന് പുറമെ കുരുമുളക് വിലയും ഇടിയുന്നത് കാര്‍ഷികമേഖലക്ക് കനത്ത തിരിച്ചടിയാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.