Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍തേവരെത്തി : സേതുബന്ധനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 09:56 pm IST
inThrissur

തൃപ്രയാര്‍: കന്നിമാസത്തിരുവോണ ദിനത്തിലെ സായം സന്ധ്യയില്‍ ലോകം അണ്ണാറക്കണ്ണനായെത്തി രാമസേതുവില്‍ മണ്ണിട്ടു. വ്യഥകളും ദോഷങ്ങളും ക്ഷേത്രമതിലകം വിട്ട് പുറത്തുവന്ന തൃപ്രയാര്‍ തേവരുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് മടങ്ങി. ദേഹരോമത്തില്‍ പറ്റിപ്പിടിച്ച മണ്ണുകൊണ്ട് ഭഗവാനെ പൂജിച്ച്, ദേഹത്ത് വരമായി മൂന്നുവര നേടിയ അതേ അണ്ണാറക്കണ്ണനെ സ്മരിച്ച ചെമ്മാപ്പിള്ളി ശ്രീരാമന്‍ ചിറയിലെ സേതുബന്ധനച്ചടങ്ങിനു ശേഷം സേതുബന്ധനവന്ദനം നടന്നു. രാമായണത്തിലെ സേതുബന്ധനത്തിന്റെ സ്മരണ, ചിറകെട്ടി പുതുക്കുന്ന ഭൂമിയിലെ ഒരെഒരിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ. പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ ക്ഷേത്രത്തിലെ നിയമവെടികേട്ടപ്പോള്‍ ചിറകെട്ട് അവകാശി സുരേഷ് പനോക്കി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആര്‍പ്പുവിളിച്ച് ചെണ്ടകൊട്ടി. തുടര്‍ന്ന് നാട്ടുകാരും വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജിച്ചു.

വൈകീട്ട് തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടച്ചപ്പോള്‍ തൃപ്രയാര്‍ തേവര്‍ തീവ്രാനദിയിലെ ഓളങ്ങളെക്കൊണ്ട് താന്‍ പുറപ്പെട്ടതിന്റെ അടയാളമേകി. തൃപ്രയാര്‍ ക്ഷേത്രാധികാരികളുടെ അനുമതി ലഭിച്ചശേഷം പ്രതീകാത്മക ചിറകെട്ട് നടന്നു. തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനായിരുന്നു. കൊട്ടാരവളപ്പില്‍ ക്ഷേത്രത്തില്‍ നാഴി,കത്തി,മോതിരം,ഓലക്കുട, കാഴ്ചക്കുല എന്നിവ സമുദായ അവകാശികള്‍ സമര്‍പ്പിച്ചു.

എ.യു.രാഘരാമന്‍ പണിക്കര്‍,കെ.കെ.വിഷ്ണുഭാരതീയസ്വാമി,വി.ആര്‍.ശിവദാസന്‍, ടി.വി.ബാബു, ഡോ.സി.എം.ജോയ്, പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, വി.ഡി.രാമചന്ദ്രന്‍,കെ.ഡി.ദാമോദരന്‍, പി.മാധവമേനോന്‍, കെ.എം.മോഹനമാരാര്‍, ടി.കെ.തിലകന്‍, പാദൂര്‍ മഠം രാമചന്ദ്രന്‍,എം.കെ.ചന്ദ്രന്‍,ഐ.വി.ഷാജു,മാണി ഒരുമനയൂര്‍, ടി.കെ.ബാലസുബ്രഹ്മണ്യന്‍, കെ.ആര്‍.ഹരിനാരായണന്‍ എന്നിവര്‍ സേതുബന്ധനവന്ദനം ഉദ്ഘാടനം ചെയ്തു. ശിങ്കാരിമേളം,കാവടി, കുമ്മാട്ടി ഘോഷയാത്ര, തെയ്യം, കരിങ്കാളി നൃത്തം, നാദസ്വരം, പഞ്ചവാദ്യം, ആനയോടുകൂടിയ എഴുന്നള്ളിപ്പുകള്‍ , നാടന്‍ പാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാ രൂപങ്ങള്‍ അരങ്ങേറി. കിട്ടിയഭക്ഷണം മറ്റൊരാള്‍ക്ക് കൈമാറിക്കഴിക്കുന്ന ശബരീസല്‍ക്കാരമെന്ന അപൂര്‍വ്വ ചടങ്ങിനും ചിറകെട്ട് സാക്ഷിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.