Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രപഞ്ചത്തിനും ഒരു ഡിഎന്‍എ ടെസ്റ്റ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 08:39 pm IST
in Vicharam

നമുക്കെല്ലാം അറിയാം, അച്ഛന്‍ എന്നത് നമുക്ക് അമ്മ കാട്ടിത്തന്ന ആളാണ്. വേറെ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോള്‍ തര്‍ക്കംവരുേമ്പാള്‍ മുട്ടുശാന്തിക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തി തെളിവ് വെളിയില്‍കൊണ്ടുവരികയാണ് ചെയ്യുന്നത്.

ദൈവത്തിന്റെ കാര്യവും ഇതുതന്നെ. ആളുണ്ടെന്ന് അറിയുന്നു. കണ്ടവരാരുമില്ല. കണ്ടവര്‍ അധികം മിണ്ടുകയുമില്ല. കണ്ടെത്താനും കാര്യം അറിയാനും വലിയ നിവൃത്തിയൊന്നുമില്ല. പ്രകൃതിക്കും അഥവാ ഈ പ്രപഞ്ചത്തിനും ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പറ്റിയെങ്കില്‍ ആളെ കണ്ടുപിടിക്കാമായിരുന്നു. പത്മനാഭന്റെ അറ തുറക്കുന്നതുവരെ ഇവിടെ ദൈവത്തിന്റെ കാര്യം മിണ്ടിപ്പോവരുതെന്നാണ് ബുദ്ധിജീവികളായി നടിക്കുന്നവര്‍ പറഞ്ഞുനടന്നത്.

അഭിപ്രായം ഇരുമ്പുലയക്കയല്ലാത്തതുകൊണ്ടും, പ്ലേറ്റ് തിരിച്ചുവയ്‌ക്കുന്ന ശീലം എല്ലായിടത്തുമുള്ളതുകൊണ്ടും അതൊക്കെ മാറിയും തിരിഞ്ഞും വന്നുകൊണ്ടിരിക്കുന്നു.

എന്തായാലും പത്മനാഭനേയും ഗുരുവായൂരപ്പനെയും കാനനവാസനായ അയ്യപ്പനെയും എല്ലാവര്‍ക്കും ‘ക്ഷ’ പിടിത്തംതന്നെ. വേറെ ദൈവങ്ങളെയൊന്നും കണ്ണെടുത്താല്‍ കണ്ടുകൂടെങ്കിലും ഇവരെ മൂന്നുപേരെയും കേരളത്തിലെ പുരോഗമിക്കാത്ത പുരോഗമനവാദികള്‍ക്ക് പെരുത്ത് ഇഷ്ടമാണ്.

പറഞ്ഞുവരുന്നത് ദൈവമില്ല എന്നുപറയുന്നവര്‍ക്ക് അച്ഛനില്ല എന്നു നമ്മള്‍ പറയുന്നതും സമ്മതിച്ചുതരേണ്ടിവരും എന്നുമാത്രം. അതിനും തെളിവൊന്നും ഇല്ലല്ലോ. ആകാശത്ത് പകല്‍ നക്ഷത്രങ്ങളില്ല എന്നുപറയുന്നവരെപ്പോലെ, അത്യത്ഭുതകരമായി സൃഷ്ടിച്ചിരിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു ശില്‍പിയില്ലയെന്ന് വിഡ്ഢികള്‍ക്കേ പറയാന്‍ കഴിയൂ. ഒരു ഇല കീറി പരിശോധിച്ചാല്‍ കാണുന്ന അത്ഭുതംതന്നെ അപാരമാണ്. എത്ര മനോഹരമായിട്ടാണ്, എത്ര സൂക്ഷ്മതയോടെയാണ് എല്ലാം അടുക്കിവച്ചിരിക്കുന്നതെന്ന് അറിയുന്ന ഒരു ശാസ്ത്രജ്ഞനും ഈ പ്രപഞ്ചശില്‍പിയെ വന്ദിക്കാതിരിക്കാന്‍ ആവില്ലതന്നെ.

ശരീരം കീറി പഠിക്കുന്ന ഡോക്ടറോട് ചോദിച്ചുനോക്കൂ, അയാള്‍ ദിവസവും കാണുന്ന ദൈവത്തിന്റെ അത്ഭുതലീലകളെക്കുറിച്ച്. ബഹിരാകാശയാത്രക്കാരോട് ചോദിച്ചുനോക്കൂ ഈശ്വരനുണ്ടോയെന്ന്. നീല്‍ ആംസ്‌ട്രോങ് ആദ്യം വിളിച്ചുപറഞ്ഞത് ദൈവം ഉണ്ടെന്ന് അയാള്‍ക്ക് മനസ്സിലായെന്നാണ്. അത്രയ്‌ക്കാണ് അയാള്‍ ബഹിരാകാശത്തു കണ്ട അത്ഭുതങ്ങള്‍.

അറിവുള്ളവന്‍ ചിന്തിച്ചിരിക്കും. അറിവില്ലാത്തവന്‍ മിണ്ടിക്കൊണ്ടിരിക്കും. നിറയാത്ത കുടം തുളുമ്പിക്കൊണ്ടിരിക്കും. നിറകുടം തുളുമ്പില്ല.

എല്ലാറ്റിനേയും നിഷേധിക്കുന്നത് എന്തോ വലിയ കാര്യമാണ് എന്ന ഒരു മാറാരോഗം ഇവിടെ പല ബുദ്ധിജീവികളെയും പിടികൂടിയിരിക്കുന്നത്. അടിയന്തര ചികിത്‌സ ആവശ്യമായ മേഖലയാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.