Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വിജയദശമി പഥസഞ്ചലനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:15 pm IST
inKottayam

കോട്ടയം: ആര്‍എസ്എസിന്റെ ജന്മദിനമായ വിജയദശമിയോട് അനുബന്ധിച്ച് സംഘജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ ഇന്ന് പഥസഞ്ചലനവും പൊതുസമ്മേളനവും നടക്കും. കോട്ടയം ഖണ്ഡിന്റെ പഥസഞ്ചലനം കുടമാളൂരില്‍ നിന്നും പൂത്തേട്ട് നിന്നും 2.30ന് ആരംഭിച്ച് കുമാരനല്ലൂര്‍ ദേവിവിലാസം ഹൈസ്‌കൂള്‍ മൈതാനിയില്‍ സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍.ഹേമന്ദകുമാര്‍ അദ്ധ്യക്ഷനാകും. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എസ്.സുദര്‍ശന്‍ പ്രഭാഷണം നടത്തും.

പുതുപ്പള്ളി ഖണ്ഡിന്റെ പഥസഞ്ചലനം ഐരാറ്റുനട ജംഗ്ഷനില്‍ നിന്നാരംഭിച്ച് മണര്‍കാട് ക്ഷേത്രമൈതാനിയില്‍ സമാപിക്കും. തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി രജികുമാര്‍ പ്രഭാഷണം നടത്തും.

പാമ്പാടി ഖണ്ഡിന്റെ പഥസഞ്ചലനം 9-ാം മൈല്‍ പ്രിയദര്‍ശിനി ജംഗ്ഷനില്‍ നിന്ന് 2.30ന് ആരംഭിക്കുന്ന പഥസഞ്ചലനം പാമ്പാടി പഞ്ചായത്ത് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് പൊതുപരിപാടിയില്‍ ലഫ്.കേണല്‍ ശാരദാനായര്‍ അദ്ധ്യക്ഷയാകും. ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം ആര്‍.കണ്ണന്‍ പ്രഭാഷണം നടത്തും.

കറുകച്ചാലില്‍ ഖണ്ഡിലെ പഥസഞ്ചലനം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കും. ശാരദാ വിദ്യാമന്ദിരത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ കോര്‍പ്പറേഷന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സൂരജ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. ആര്‍എസ്എസ് സഹപ്രാന്ത സേവാ പ്രമുഖ് ജി.വി.ഗിരീഷ് പ്രഭാഷണം നടത്തും.

ചങ്ങനാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍, പെരുന്ന മന്നം ജംഗ്ഷന്‍ എന്നിവിടങ്ങളിലില്‍ നിന്ന് പഥസഞ്ചലനം ആരംഭിക്കും. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. എസ്എന്‍ഡിപി ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം.ചന്ദ്രന്‍ അദ്ധ്യക്ഷനാകും. ആര്‍എസ്എസ് ശബരിഗിരി ജില്ലാ സഹസംഘചാലക് ഡോ.വി.പി. വിജയമോഹനന്‍ പ്രഭാഷണം നടത്തും.

കടുത്തുരുത്തി ഖണ്ഡിന്റെ നേതൃത്വത്തില്‍ ഇന്ന് പഥസഞ്ചലനവും പൊതുസമ്മേളനം നടത്തും. വൈകി’്്്് 2.30ന്്്് മങ്ങാട്ട്ക്കാവ് ജംങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം സെന്‍ട്രല്‍ ജംങ്ഷനിലെത്തിച്ചേരും.തുടര്‍് നടത്തു സമ്മേളനം ആര്‍എസ്എസ് കോട്ടയം വിഭാഗ്കാര്യവാഹ് പി.ആര്‍.സജീവ് ബൗദ്ധിക് നടത്തും. മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷനാകും.

1925ല്‍ വിജയദശമി ദിനത്തില്‍ തുടക്കം കുറിച്ച ആര്‍എസ്എസിന്റെ 93-ാം ജന്മദിനമാണ് ഇന്ന് നടക്കുന്നത്. കേരളത്തിലെമ്പാടും ഇന്ന് നടക്കുന്ന പഥസഞ്ചലനവും പൊതുസമ്മേളനവും ഒരേസമയത്ത് തന്നെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.