Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദ്യാദേവതയുടെ അനുഗ്രഹം തേടി പൂജവയ്‌പ്; ഇന്ന് മഹാനവമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:11 pm IST
in Kottayam

പനച്ചിക്കാട്: അക്ഷരദേവതയ്‌ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്‌ക്ക് സമര്‍പ്പിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്നലെ വൈകിട്ടായിരുന്നു പൂജവയ്‌പ്. ഇതിനോട് അനുബന്ധിച്ച് അക്ഷരസന്ദേശം,വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തില്‍ അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവ നടന്നു.

വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍നിന്നും സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ വൈകിട്ട് ് പരുത്തുംപാറ കവലയിലെ സരസ്വതി മണ്ഡപത്തില്‍ എത്തി. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെയും പനച്ചിക്കാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലെയും സ്വീകരണത്തിന് ശേഷം ക്ഷേത്രാങ്കണത്തില്‍ എത്തി. സരസ്വതി സന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജയ്‌ക്കായി സമര്‍പ്പിച്ചു.

മഹാനവമി ദിവസമായ ഇന്ന് രാവിലെ 9.30 ന് ദക്ഷിണ മൂകാംബി സംഗീതോത്സവം നടക്കും. നവരാത്രി കലാപരിപാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ദക്ഷിണ മൂകാംബി സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. കലാകാരന്മാര്‍ സംഘമായി ദേവിക്ക് കര്‍ണ്ണാടക സംഗീത കീര്‍ത്തനങ്ങള്‍ ആലപിച്ച് അര്‍ച്ചന നടത്തുന്ന ചടങ്ങാണിത്. കലാമണ്ഡപത്തില്‍ നടക്കുന്ന ആചാരപരമായ ഈ ചടങ്ങില്‍ വിവിധ വാദ്യ കലാകാരന്മാരും പങ്കെടുക്കും. വിജയദശമി ദിനം രാവിലെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങിന് തുടക്കമാകും. ചടങ്ങില്‍ പതിനായിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കും.ക്ഷേത്രാങ്കണത്തിലെ ദക്ഷിണ മൂകാംബികാ കലാക്ഷേത്രത്തില്‍ നൃത്തം,സംഗീതം,വയലിന്‍,മൃദംഗം എന്നിവയുടെ വിദ്യാരംഭവും നടക്കും.

ദക്ഷിണമൂകാംബിയില്‍ ഇന്നലെ വന്‍ഭക്തജനത്തിരക്കണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് ഇന്നും നാളെയും ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

India

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

Kerala

സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിലായി

Kerala

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.