Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അവളൊരു ദേവത രാജ്യം അവളെ വണങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:40 pm IST
in World

കാഠ്മണ്ഡു: തൃഷ്ണ ശാക്യ വെറും മൂന്നുവയസുകാരിയാണ്, പക്ഷെ ഇന്ന് ഒരു രാജ്യത്തിന്റെ മുഴുവന്‍ ദേവതയാണ്. ദേവതയെന്നാല്‍ ജീവിക്കുന്ന ദേവത. രജസ്വലയാകും വരെ ഇനി അവളായിരിക്കും നേപ്പാളിന്റെ കുമാരി ദേവി. അവളുടെ കാലില്‍ മണ്ണു പറ്റാതെ, അവള്‍ക്ക് നോവാതെ, എന്നും വര്‍ണ്ണാഭമായ പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിയിച്ച് അവര്‍ അവളെ ആനയിക്കും. വിശേഷ ദിവസങ്ങളില്‍ അവര്‍ അവളെ നഗരത്തില്‍ എഴുന്നെള്ളിക്കും. ഒരു രാജ്യം മുഴുവന്‍ അപ്പോള്‍ അവള്‍ക്കു മുന്നില്‍ തൊഴുതു നില്‍ക്കും.

നേപ്പാളിന്റെ മാത്രം പ്രത്യേകതയാണീ ചടങ്ങുകള്‍. കാഠ്മണ്ഡുവിലെ ദേവീക്ഷേത്രത്തിനടുത്തുള്ള കൊട്ടാരത്തിലാണ് ജീവനുള്ള ദേവിയെ അവര്‍ കുടിയിരുത്തുക.ഇപ്പോഴുള്ള ദേവത രജസ്വലയായി. അതോടെ അവരെ ഒഴിവാക്കി ലൗകിക ജീവിതത്തിന് അനുവദിക്കും. അവരെ നീക്കും മുന്‍പു തന്നെ പുതിയ ദേവതയെ കണ്ടെത്താന്‍ നടപടി തുടങ്ങി. ജാതകമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ദേവതയെ കണ്ടെത്തുക. ദേവിക്ക് ധൈര്യമുണ്ടായിരിക്കണം. അതു കണ്ടെത്താനും വഴിയുണ്ട്. ഒരു പോത്തിനെ ബലിയര്‍പ്പിക്കും. ആ ദൃശ്യം കണ്ട് അവള്‍ കരഞ്ഞില്ലെങ്കില്‍ അവള്‍ ധൈര്യശാലി തന്നെ.

അങ്ങനെ യോഗ്യയാണെന്ന് കണ്ടെത്തിയ തൃഷ്ണയെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ദേവിയായി അവരോധിക്കും. അതു കഴിഞ്ഞാല്‍ അവളെ കുടുംബത്തി ല്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കും. കാഠ്മണ്ഡുവിലെ കൊട്ടാരത്തിലാകും താമസിപ്പിക്കുക. പ്രത്യേക പരിചാരകരാണ് അവളെ പരിപാലിക്കുക. ഒരു വര്‍ഷം 13 ദിവസം മാത്രമേ വീട്ടില്‍ പോകാന്‍ അനുവദിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.