Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് സംഭരിച്ച് മൂന്നാം ദിവസം വില ഭൂരിപക്ഷം കര്‍ഷകരും പദ്ധതിക്ക് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 10:06 pm IST
in Kottayam

കോട്ടയം: നെല്ല് സംഭരിച്ച് മൂന്നാം ദിവസം മുതല്‍ വില ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഭൂരിപക്ഷം കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. സപ്ലൈക്കോയ്‌ക്ക് പണം നല്‍കാമെന്ന കരാര്‍ ഒപ്പിട്ട ബാങ്കുകളില്‍ അക്കൗണ്ട് ഉളള കര്‍ഷകര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മുന്‍വര്‍ഷങ്ങളിലേതു പോലെ പണത്തിനായി കാത്തിരിക്കേണ്ടി വരും.

ഫെഡറല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവയാണ് സപ്ലൈക്കോയുമായി കരാര്‍ ഒപ്പിട്ടത്. ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പദ്ധതിക്ക് പുറത്താണ്.കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും കര്‍ഷകരില്‍ നല്ലൊരു വിഭാഗത്തിനും എസ്ബിഐയില്‍ അക്കൗണ്ടുള്ളവരാണ്. കാര്‍ഷിക വായ്‌പകള്‍ക്കും കൂടുതല്‍ ആശ്രയിക്കുന്നത് എസ്ബിഐയെയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ പ്രയോജനം എത്ര കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ജില്ലയില്‍ 1266 കര്‍ഷകരാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനലഭിക്കുന്നത്. ഇവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പണം ലഭിക്കും. സപ്ലൈക്കോയുമായി കരാര്‍ ഒപ്പിട്ട ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ പിആര്‍എസ് സ്ലിപ്പ് ബാങ്കില്‍ ഹാജരാക്കണം. സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ നെല്ലിന്റെ വില അക്കൗണ്ടില്‍ നിക്ഷേപിക്കും. വായ്‌പ കാലാവധി തീരുന്ന മുറയ്‌ക്ക് സപ്ലൈക്കോ പലിശ സഹിതം തുക തിരിച്ചടയ്‌ക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഈ പലിശ കര്‍ഷകരില്‍ നിന്ന് ഈടാക്കില്ലെന്നാണ് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്ത മാസം മുതല്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണം തുടങ്ങും.

അതേ സമയം മില്ലുകാര്‍ ഇടഞ്ഞ് നില്‍ക്കുന്നത് സംഭരണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി,സപ്ലൈക്കോ വകുപ്പുകള്‍ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയുളളവ കണ്ടത്തേണ്ടി വരും. സര്‍്ക്കാര്‍ മേഖലയില്‍ വെച്ചൂര്‍ മില്ല് ഉള്‍പ്പെടെ ഏതാനും മില്ലുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട മില്ലുകളെ പങ്കെടുപ്പിച്ച് സംഭരണം നടത്തനാണ് സര്‍ക്കാരിന്റെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.