Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അക്ഷരപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 08:04 pm IST
inSamskriti

‘അക്ഷരം ബ്രഹ്മപരമം’. അക്ഷരം തന്നെയാണ് ബ്രഹ്മം. അതിനു നാശമില്ല. അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വാക്കായി. വാക്കില്‍ ആശയത്തിന്റെ പ്രഭാതം പൊട്ടിവിരിയുന്നു. ‘ഉച്ചരിച്ച വാക്ക് വെള്ളിയുംഉച്ചരിക്കാത്തതു സ്വര്‍ണ്ണവുമാകുന്നു’ എന്ന് ഡോസ്‌റ്റോയവിസ്‌ക്കി. അതാണു വാക്കിന്റെ വില. അതുകൊണ്ടാണ് മൗനത്തിന് ആഴവും മൂല്യവും കൂടുന്നത്.

വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. വാക്ക് ആയുധമാണെന്നര്‍ത്ഥം. അതുകൊണ്ട് ആയുധപൂജ അക്ഷരപൂജതന്നെ. ‘വാക്കുനന്നാക്കിടേണം’ എന്നും ‘നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം’ എന്നുമൊക്കെ പ്രാര്‍ത്ഥനയില്‍ വകയിരുത്തുന്നുണ്ടല്ലോ.

വാക്കാണ് അറിവ്. ഉപനിഷത്ത് പറയുന്നു: എല്ലാ അറിവും വാക്കിലൂടെ വ്യാപരിക്കുന്നു. വാക്കുകള്‍ ധൂര്‍ത്തടിക്കരുത്. കരുതിവയ്‌ക്കുന്ന വാക്ക് കരുതല്‍ധനം. നല്ല വാക്കാണു സന്തോഷം. ചീത്ത വാക്ക് ദാരിദ്ര്യം, ദുഃഖം!

വാക്ക് ശബ്ദസന്നിഭം. ആ ശബ്ദമാണു മന്ത്രം. മന്ത്രത്തിനു ഫലമുണ്ടാകും. ‘പറഞ്ഞ വാക്ക് ഫലിക്കുന്നത്’ അതുകൊണ്ടാണ്. ഒരൊറ്റ ശബ്ദം മതി. അത് അഭീഷ്ടങ്ങള്‍ ചുരത്തിത്തരും. ഋഗ്വേദം പറയുന്നു- ‘ഏകഃ ശബ്ദഃ സമ്യഗ്ജ്ഞാതഃ സുപ്രയുക്തഃ സ്വര്‍ഗ്ഗേ ലോകേ കാമധുക് ഭവതി…’

ഒരൊറ്റ ശബ്ദം, വഴിപോലെ മനസ്സിലാക്കി ശരിക്കു പ്രയോഗിച്ചാല്‍ മതി. അതു സ്വര്‍ഗ്ഗലോകത്തു കാമമേധനുവായിത്തീരും. പ്രയോക്താവിന് സ്വര്‍ഗ്ഗവാസവും സര്‍വ്വാഭീഷ്ടസിദ്ധിയും നല്‍കും.

ആ വാക്കാണ്, ആ ശബ്ദമാണ്, ആ അക്ഷരമാണ് പൂജയ്‌ക്കു വയ്‌ക്കേണ്ടത്.

ശബ്ദമറിയാത്തവന്‍ സ്വത്വം അറിയുന്നില്ല. തത്ത്വം അറിയുന്നീല. മൃത്യുവിനെ വരവേല്‍ക്കുന്ന കൃത്യവിലോപമാണ് അവന്റെ നഷ്ടജന്മം. വിജയദശമിയില്‍ അവനും മുക്തി. അവന്റെ തമസ്സില്‍ നിന്ന് ദേവി അവനെ ജ്യോതിസ്സിലേയ്‌ക്കു നയിക്കുന്നു. അവന്റെ അകാലമൃത്യുവില്‍ നിന്ന് ഭഗവതി അവനെ അമരത്വത്തിലേയ്‌ക്ക് ഉയര്‍ത്തുന്നു.

അതിന് അവന്‍ സ്വയം ഒരുങ്ങണം-ഉള്ളിലെ ആസുരത്വം ഒഴിയണം. ആ മനഃപരിപവര്‍ത്തനം അമ്മ അറിയണ്ട. വ്രതബദ്ധമായ ഒന്‍പതു രാത്രികള്‍ അവര്‍ തപമനുഷ്ഠിക്കണം. സ്വയം ശുദ്ധീകരിക്കണം. എങ്കില്‍ നവരാത്രി അവന് പുനര്‍ജ്ജന്മരാത്രി. കര്‍മ്മങ്ങള്‍ക്കു വിജയപ്രാപ്തി. അതത്രേ വിജയദശമി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.