Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശേഷിപരിശോധനയില്‍ വിജയിച്ച് വിഴിഞ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 01:49 pm IST
in Thiruvananthapuram

വിഴിഞ്ഞം: പലതവണ മാറ്റി വച്ച കപ്പലിന്റെ ശേഷിപരിശോധന ഇക്കുറി വിഴിഞ്ഞത്ത് വിജയകരമായി നടത്തി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിന്നെത്തിയ എസ് സി ഐ അഹിംസ എന്ന കപ്പല്‍ ദൗത്യം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയ്‌ക്കുശേഷം ദുബായിലേക്ക് യാത്ര തിരിച്ചു. രണ്ടു മണിക്കൂറോളമെടുത്താണ് കപ്പലും തീരത്തെ ബൊളളാര്‍ഡും വടവും അനുബന്ധ ഉപകരണങ്ങളും തമ്മില്‍ കൂടി യോജിപ്പിച്ചത്. അതു കൊണ്ട് തന്നെ രാവിലെ എത്തിയ കപ്പലിന്റെ ശേഷിപരിശോധന ഉച്ചയോടെയാണ് തുടങ്ങിയത്. എട്ടുലക്ഷം രൂപയുടെ വടമാണ് അരമണിക്കൂറോളം നീണ്ട ബലപരീക്ഷണത്തിന് ഉപയോഗിച്ചത്. ബൊളളാര്‍ഡില്‍ ഉരുക്കുവടം ബന്ധിപ്പിച്ചശേഷം ഇതില്‍ ഡൈനോ ഉപകരണം ഘടിപ്പിച്ച് ഇതുമായി പോളി പ്രൊപ്പലിന്‍ വടം ബന്ധിപ്പിച്ചു. ഇത് കപ്പലുമായി ബന്ധിപ്പിച്ച് ശേഷിപരിശോധനയ്‌ക്ക് സജ്ജമായ കപ്പല്‍ മുന്നോട്ടുനീങ്ങി. നിശ്ചിതശേഷിയായ 120 ടണ്‍ മോണിറ്ററില്‍ തെളിഞ്ഞതോടെ ഉദ്യമം വിജയിച്ചു. ഈ മാസം തുടക്കത്തില്‍ ശേഷിപരിശോധന നടക്കുമെന്നാണ് വിഴിഞ്ഞം തുറമുഖഓഫീസിന് നേരത്തെ കിട്ടിയ വിവരമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ അറ്റകുറ്റപ്പണിയുള്‍പ്പെടെയുള്ള ജോലി പൂര്‍ത്തിയാക്കി ഇറങ്ങിയ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലാണ് എസ് സി ഐ അഹിംസ. ആങ്കര്‍ ഹാന്‍ഡ്ലിംഗ് ടഗ് വിഭാഗത്തില്‍പെട്ട കപ്പലാണിത്. ഈ വിഭാഗത്തില്‍പെടുന്ന കപ്പലുകള്‍ പണിതു നീറ്റിലിറക്കുമ്പോള്‍ അതിന്റെ ഉടമകള്‍ ആവശ്യപ്പെടുന്ന വലിവുശേഷി കപ്പലിനുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനമാണ് വിഴിഞ്ഞത്തേത്. 500 ടണ്‍ ശേഷി വരെയുള്ള കപ്പലുകള്‍ക്കാണ് വിഴിഞ്ഞത്ത് പരിശോധന നടത്താനാകുക. ഉദ്യമം വിജയിച്ചതിനാല്‍ ഇനിയും കപ്പലുകള്‍ ഇവിടെയെത്തും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

Spiritual

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

പുതിയ വാര്‍ത്തകള്‍

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.