Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിര്‍മല്‍: പരാതിക്കാരെ തമിഴ്‌നാട് പോലീസ് വലയ്‌ക്കുന്നെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 01:43 pm IST
inThiruvananthapuram

നാഗര്‍കോവില്‍: പളുകല്‍ മത്തമ്പാല നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡിലും ചിട്ടി കമ്പനിയിലും കോടികള്‍ നിക്ഷേപിച്ചവരെ ഉടമ കെ. നിര്‍മലന്‍ കബളിപ്പിച്ച് മുങ്ങിയതിനു പിന്നാലെ പരാതിയുമായി ചെല്ലുന്നവരെ തമിഴ്‌നാട് പോലീസും വലയ്‌ക്കുന്നതായി ആക്ഷേപം.

പരാതി സ്വീകരിക്കാന്‍ നിരവധി വ്യവസ്ഥകളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരാതി ഏത് രൂപത്തിലായിരിക്കണം, ആരെയൊക്കെ പ്രതിചേര്‍ക്കണം, എത്ര രൂപ നഷ്ടപ്പെട്ടു തുടങ്ങിയ വിവരങ്ങളൊക്കെ പോലീസ് പറയുന്ന രീതിയില്‍ ടൈപ്പ് ചെയ്ത് നല്കണമെന്ന വ്യവസ്ഥയാണ് പരാതിക്കാരെ വലയ്‌ക്കുന്നത്. കൂടാതെ പരാതി ടൈപ്പ് ചെയ്യുന്നത് പോലീസ് പറയുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് മാത്രമായിരിക്കണം. പരാതി ടൈപ്പ് ചെയ്യുന്നവര്‍ക്ക് നൂറ് രൂപ കൂലിയായി നല്‍കണം. പരാതി സൂക്ഷിക്കാന്‍ 1500 രൂപ വിലപിടിപ്പുള്ള ഇരുമ്പ് പെട്ടി, പുറമെ സ്റ്റാപ്പിളര്‍, പേപ്പര്‍, ഫയല്‍ ബോര്‍ഡ്, കാര്‍ബണ്‍ പേപ്പര്‍ എന്നിവയെല്ലാം പരാതിക്കാര്‍ വാങ്ങി നല്കണം. പരാതിയോടൊപ്പം അസല്‍ പാസ്ബുക്കും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും നല്‍കാത്തവരില്‍ നിന്ന് പരാതി വാങ്ങുന്നില്ല. ഇതിനൊക്കെ പുറമെ പരാതി സ്വീകരിച്ചശേഷം രസീത് നല്കുന്നില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

നിക്ഷേപകരുടെ കൈവശം യാതൊരു അസല്‍ രേഖയും അവശേഷിക്കാന്‍ പാടില്ലെന്ന രഹസ്യപദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ദിവസം ഇരുപത്തി അഞ്ച് പരാതികള്‍ മാത്രമെ സ്വീകരിക്കൂ എന്നും നിര്‍ബന്ധമുണ്ട്. കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ രഹസ്യഅജണ്ടയെന്നും പരാതിക്കാര്‍ ഭയപ്പെടുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉടമയുമായി അടുത്ത ബന്ധമുള്ള ഒരു വനിതാ ഇന്‍സ്‌പെക്ടറാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. നാഗര്‍കോവിലിലെ സാമ്പത്തിക കുറ്റാന്വേണ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. തട്ടിപ്പ് കേന്ദ്രത്തിന്റെ ആസ്ഥാനം കന്യാകുമാരി ജില്ലയിലും ഇരയായവര്‍ ഇരു സംസ്ഥാനത്തുമുള്ളവരുമായതിനാല്‍ കേസ് എടുക്കുവാനുള്ള അധികാരം കന്യാകുമാരി ജില്ലാ പോലീസിനാണ്. ഇതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ഒഴുകിനശ്ശേരിയിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കാര്യാലയത്തില്‍ പരാതിയുമായി എത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.