Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വീവേജ് സംവിധാനമില്ലെങ്കിലും സര്‍ട്ടിഫിക്കറ്റു നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 01:42 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരപരിധിയില്‍ ഫ്‌ളാറ്റുകള്‍ക്ക് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് നേടികൊടുക്കാന്‍ ഏജന്റുമാര്‍ റെഡി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയാണ് ഇക്കൂട്ടരുടെ പ്രധാന ദൗത്യം.

നഗരസഭയിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥരുടെ സംഘടനയിലെ നേതാക്കള്‍ക്ക് വേണ്ടിയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഉന്നത ശുപാര്‍ശകളുമായി എത്തുന്ന ഇത്തരക്കാര്‍ വഴങ്ങാത്ത ഉദ്ദേ്യാഗസ്ഥരെ പലപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് നേരിടുന്നത്. ചോദ്യം ചെയ്യുന്നവരെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് തളക്കുകയും ചെയ്യും. കെവശാവകാശ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങളാണ് ഇവര്‍ ആവശ്യകാരില്‍ നിന്നും ഈടാക്കുന്നത്.

സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനമുള്ള ഫ്‌ളാറ്റുകള്‍ക്ക് മാത്രമേ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവു എന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിഷ്‌കര്‍ശിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യം വിലയിരുത്തേണ്ടത്. സ്വീവേജ് സംവിധാനം വിലയിരുത്തി മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് കൈവശാവകാശ രേഖയ്‌ക്കായി നഗരസഭയെ സമീപിക്കേണ്ടത്. എന്നാല്‍ സ്വീവേജ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരും എന്നതാണ് വളഞ്ഞവഴി സ്വീകരിക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്.

മലിനീകരണ നിയന്ത്രണബോര്‍ഡിനെ മറികടക്കാന്‍ നിരവധി പേരാണ് നഗരസഭയില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി സിപിഎം ഉദ്യോഗസ്ഥരുടെ ഏജന്റുമാരെ സമീപിക്കുന്നത്. ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തുന്ന അപേക്ഷകരോട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ ഭീഷണിയാണ് മറുഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഭീഷണി വകവയ്‌ക്കാത്ത ഉദ്യോഗസ്ഥരെ പിന്നെ സിനിമയെ വെല്ലുന്ന ഡയലോഗുകളാണ് അവരുടെ മുന്നില്‍ പതിക്കുക. സ്ഥലംമാറ്റവും, സസ്‌പെന്‍ഷനും ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കടുത്ത സമ്മര്‍ദത്തിലാക്കാനും ശ്രമിക്കും.

നഗരത്തിലെ വിവിധ ഫ്‌ളാറ്റുകളിലെ മലിനജലം സമീപത്തെ തോടുകളിലും ഓടകളിലും ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നിരവധിപേരാണ് നഗരസഭയെ സമീപിച്ചിട്ടുള്ളത്. തോടുകളില്‍ മാലിന്യം കുന്നുകൂടുന്നതിനും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനും ഈ സാഹചര്യം വഴിയൊരുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.