Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൈത്തറി യൂനിഫോം വിതരണം; ഒരുക്കങ്ങള്‍ വിലയിരുത്തിജില്ലയില്‍ നിന്ന് 5.7 ലക്ഷം മീറ്റര്‍ തുണി നെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:40 pm IST
inKannur

കണ്ണൂര്‍: അടുത്ത അധ്യയന വര്‍ഷം ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂനിഫോം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച യൂനിഫോം സൗജന്യമായി നല്‍കുന്നതോടൊപ്പം കൈത്തറിമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ള വ്യവസായ കേന്ദ്രം മാനേജര്‍മാരും നെയ്‌ത്ത് സംഘങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്ന് അടുത്ത അധ്യയന വര്‍ഷത്തേക്ക് 3,55,510 ഷര്‍ട്ടിംഗ്‌സും 2,14,830 മീറ്റര്‍ സ്യൂട്ടിംഗ്‌സും ഉള്‍പ്പെടെ 5,70,340 മീറ്റര്‍ തുണിയാണ് നെയ്തു നല്‍കുക. ഇതില്‍ ആഗസ്ത് അവസാനം വരെ 4,50,938 മീറ്റര്‍ തുണികള്‍ നെയ്തുകഴിഞ്ഞതായി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി.അബ്ദുല്‍ മജീദ് അറിയിച്ചു. ബാക്കിയുള്ള തുണികളുടെ നെയ്‌ത്ത് പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 823 തറികളില്‍ നിന്നാണ് ഇതിനാവശ്യമായ തുണികള്‍ നെയ്യുന്നത്. ഇതിനു പുറമെ ഹാന്‍വീവ് ജില്ലയില്‍ 3,75,000 മീറ്റര്‍ തുണി നെയ്ത് നല്‍കും. കൈത്തറി യൂനിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയിലുള്ള പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സൊസൈറ്റികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തുണികളുടെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നത് കാരണം നെയ്‌ത്തുകാരുടെ കൂലി വൈകുന്ന സാഹചര്യമുണ്ടാവരുതെന്ന് സഞ്ജയ് കൗള്‍ നിര്‍ദേശം നല്‍കി. നിലവില്‍ യൂണിഫോം നെയ്യുന്ന തൊഴിലാളികള്‍ക്ക് സംഘത്തിലെ മറ്റു തൊഴിലാളികളെപ്പോലെ യഥാസമയം കൂലി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും രണ്ടാഴ്ച കൂടുമ്പോള്‍ കൂലി ലഭിക്കുന്നതിന് സംവിധാനം ഉണ്ടാകണമെന്നും കൈത്തറി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ പറഞ്ഞു. ഉദ്പാദിപ്പിക്കേണ്ട തുണിയുടെ അളവിന് ആനുപാതികമായ കൂലി മുന്‍കൂറായി ജില്ലാ വ്യവസായ കേന്ദ്രത്തിന് നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 2009 ലെ മിനിമം കൂലിയെ അടിസ്ഥാനമാക്കിയാണ് സ്‌കൂള്‍ യൂണിഫോം നെയ്യുന്നതിന് നിലവിലെ കൂലി. എന്നാല്‍ പിന്നീടുണ്ടായ പരിഷ്‌ക്കരണങ്ങളിലൂടെ മറ്റുള്ള നെയ്‌ത്തുകാര്‍ക്ക് ഉയര്‍ന്ന കൂലി നല്‍കി വരുന്നുണ്ട്. ഇതിന് ആനുപാതികമായ വര്‍ധനവ് യൂനിഫോം തുണി നെയ്യുന്നവര്‍ക്ക് ലഭ്യമാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പ്രകാരമുള്ള ആനുകൂല്യത്തിലും മാറ്റം വേണം. സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന തുണി ബെയ്ല്‍ കെട്ടിവയ്‌ക്കുന്നതിന് 200 രൂപ സംഘങ്ങള്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സൈമണ്‍ സക്കരിയ, കാസര്‍ക്കോട് ജില്ലാ മാനേജര്‍ എം.പി അബ്ദുല്‍ റഷീദ്, നാഷനല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ ബാരപത്രെ, കൈത്തറി സംഘം പ്രതിനിധികളായ കെ.അനില്‍ കുമാര്‍, ടി.കെ ബാലന്‍, ടി.വി ബാലകൃഷ്ണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.