Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്ഷ്യസുരക്ഷാ നിയമം മില്ലുകാര്‍ക്ക് തിരിച്ചടിയായി നെല്ല് സംഭരണം അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:18 pm IST
inKottayam

കോട്ടയം: വരുന്ന വിളവെടുപ്പ് കാലത്തെ നെല്ല് സംഭരണം അട്ടിമറിക്കാന്‍ മില്ലുകാര്‍ നീക്കം തുടങ്ങി. സംഭരണത്തിന് സപ്ലൈക്കോയുമായി കരാര്‍ ഒപ്പിടുന്നതിന് പകരം വിട്ട് നില്‍ക്കാനാണ് ഭൂരിപക്ഷം മില്ലുകളുടെയും തീരുമാനം. സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈക്കോയ്‌ക്ക് മടക്കി നല്‍കുകയാണ് മില്ലുകാര്‍ ചെയ്യുന്നത്. നൂറ് കിലോ നെല്ലിന് 68 കിലോ അരി എന്ന കണക്കിനാണ് മില്ലുകാരും സപ്ലൈക്കോയും മുന്‍വര്‍ഷങ്ങളില്‍ കരാര്‍ ഒപ്പിട്ടത്. ഈ അളവില്‍ വ്യത്യാസം വേണമെന്നാണ് മില്ലുകാരുടെ പ്രധാന ആവശ്യം. അരിയുടെ അളവ് 68 കിലോയില്‍ നിന്ന് 64 കുറയ്‌ക്കുകയും ചെയ്യുന്നതിനൊപ്പം കൈകാര്യ ചെലവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനായി രണ്ടാം വിളയുടെ സംഭരണത്തില്‍ നിന്ന് മില്ലുകാര്‍ വിട്ട് നില്‍ക്കുകയാണ്. സംഭരണത്തില്‍ പങ്കെടുത്തിരുന്ന 50 തോളം മില്ലുകളില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് മുന്നോട്ട് വന്നിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ സപ്ലൈക്കോയിലെ ഉദ്യോഗസ്ഥരുമായി ഒത്തു ചേര്‍ന്ന് നെല്ല് അരിയാക്കി നല്‍കുന്നതില്‍ വന്‍ വെട്ടിപ്പാണ് നടത്തിയിരുന്നത്. കരിഞ്ചന്തയില്‍ വില്‍ക്കുന്ന റേഷനരി കൂടി ഇടകലര്‍ത്തിയാണ് അരിയാക്കി കൊടുത്തിരുന്നത്. ഇതിലൂടെ കൊള്ള ലാഭമാണ് മില്ലുകാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ റേഷനരിയുടെ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് നിലച്ചു. എഫ്‌സിഐ ഗോഡൗണില്‍ നിന്ന് സപ്ലൈക്കോ അരി നേരിട്ടെടുത്ത് റേഷന്‍കടകളില്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണമാണ് നടന്ന് കൊണ്ടിരി്ക്കുന്നത്. വിതരണം ചെയ്യുന്ന ലോറികളില്‍ ജിപിഎസ് സംവിധാനമുണ്ട്. അതിനാല്‍ വഴിതിരിച്ച് വിട്ട് മില്ലുകളിലേക്ക് പോകാനുള്ള സാധ്യതയും അടഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് മില്ലുകാര്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ നെല്ല് സംഭരണ കാലത്ത് മില്ലുകാര്‍ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ 30 ശതമാനം വരെ തൂക്കത്തില്‍ അളവ് കുറച്ചിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തൂക്കത്തില്‍ വെട്ടികുറവ് വരുത്തി കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍കിട മില്ലുകള്‍ വന്‍ലാഭമാണ് ഉണ്ടാക്കിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ സംഭരണത്തില്‍ നിന്ന് വിട്ട് നിന്നത് മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടവും സഹിക്കേണ്ടി വന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.