Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍ പുതിയ കായിക സംസ്‌കാരത്തിന്റെ തുടക്കമാവണം: എം.പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:57 pm IST
inKannur

കണ്ണൂര്‍: കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ ആറു വേദികളിലായി ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചണാര്‍ഥം കേരളത്തില്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍ പുതിയൊരു കായിക സംസ്‌കാരത്തിന്റെ തുടക്കമാവണമെന്ന് പി.കെ ശ്രീമതി എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും സ്‌കൂള്‍-കോളേജ് കായികാധ്യാപകരുടെയും മറ്റ് കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

ഒരു കാലത്ത് ഫുട്‌ബോളിന്റെ കളിത്തൊട്ടിലായിരുന്ന കണ്ണൂര്‍ ജില്ലയില്‍ അതിനെ വീണ്ടെടുക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ് ഇതെന്നും എംപി പറഞ്ഞു.

ഒരു കാലത്ത് ഫുട്‌ബോളില്‍ വലിയ നേട്ടങ്ങള്‍ കൊയ്തിരുന്ന നാം ലോകകപ്പ് പോലുള്ള ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ വിദേശരാജ്യങ്ങളുടെ കൊടിപിടിച്ച് ആനന്ദം കണ്ടെത്തുന്നവരായി മാത്രം മാറിയിരിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച കെ.കെ.രാഗേഷ് എംപി പറഞ്ഞു. ഫുട്‌ബോള്‍ രംഗത്തെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള നല്ലൊരവസരമാണ് കൊച്ചി അടക്കം വേദിയാകുന്ന ഫിഫ ലോകകപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സപ്തംബര്‍ 27ന് വൈകിട്ട് 3 മണി മുതല്‍ 7 മണി വരെ നടക്കുന്ന ഗോളടി പരിപാടി ജില്ലയില്‍ ഉല്‍സവമാക്കി മാറ്റണമെന്നും തദ്ദേശ സ്ഥാപനതലത്തില്‍ അതിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഗോള്‍ അടിച്ചാല്‍ മാത്രം പോരാ, അത് ലോക റെക്കോര്‍ഡിന്റെ ഭാഗമാക്കുന്നതിന് അവ തല്‍സമയം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ അഞ്ച് ലക്ഷം ഗോള്‍ എന്ന ലക്ഷ്യം കൈവരിക്കുക പ്രയാസമുള്ള കാര്യമല്ലെന്നും കാംപയിന്‍ ഒരു ആഘോഷമായി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സംഘാടകസമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മീര്‍മുഹമ്മദലി പറഞ്ഞു.

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് പ്രചാരണത്തിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഒ.കെ വിനീഷ് പറഞ്ഞു. കാംപയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോളടി കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സപ്തംബര്‍ 23ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഒരു ഗോളടി കേന്ദ്രത്തിന് ഒരാള്‍ എന്ന തോതിലാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയിലെ ഓരോ ഗോളടി കേന്ദ്രത്തിലും കലാ-സാംസ്‌കാരിക-കായിക-സിനിമാ-രാഷ്‌ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.