Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് നവരാത്രി ആഘോഷം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 08:36 pm IST
in Pathanamthitta

പന്തളം: പന്തളം നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷം ഇന്നാരംഭിക്കും. രാവിലെ 7.30ന് പാട്ടുപുരക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഭദ്രദീപഘോഷയാത്ര 8.15ന് നവരാത്രിമണ്ഡപത്തിച്ചേരുമ്പോള്‍ പ്രസിഡന്റ് പന്തളം ശിവന്‍കട്ടിയുടെ അദ്ധ്യക്ഷതയില്‍ എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനവും ഭദ്രദീപപ്പകര്‍ച്ചയും നിര്‍വ്വഹിക്കും. വൈകിട്ടു 4ന് സംഗീത സംഗമം, 7ന് നൃത്തനൃത്യങ്ങള്‍.

22നു വൈകിട്ട 4ന് സംഗീതസദസ്സ് അരങ്ങേറ്റം, 7ന് നാടകം. 23നു വൈകിട്ട് 4ന് നാമസങ്കീര്‍ത്തനം, 7ന് സംഗീതസദസ്സ്. 24നു വൈകിട്ടു 4ന് ഉപകരണസംഗീതം, വോക്കല്‍ 7ന് സംഗീതസംഗമം. 25നു വൈകിട്ടു 4ന് ഇന്‍സ്ട്രുമെന്റല്‍ പ്രോഗ്രാം, സംഗീതാരാധന, 7ന് സംഗീത ഓര്‍ക്കെസ്ട്രയുടെ മെഗാ ഷോ. 26നു വൈകിട്ടു 4ന് സംഗീതസദസ്സ്, 7ന് നാടകം. 27നു വൈകിട്ടു 4ന് രാഗസുധ, 7ന് കേരളനടനം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം. 28ന് വൈകിട്ടു 4.30ന് ഭജന, 6ന് പൂജവെയ്‌പ്, 7ന് നാടകം. എല്ലാ ദിവസവും വൈകിട്ട് 6ന് ദീപാരാധനയും ദീപക്കാഴ്‌ച്ചയും.

29ന് രാവിലെ 9 മുതല്‍ സംഗീതാരാധന. വൈകിട്ടു 4ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും. പന്തളം ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപിയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മുഖ്യ പ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിദ്യാരംഭം കിറ്റ് പ്രകാശനം ചെയ്യും. 7ന് ഗാനമേള.

30നു പുലര്‍ച്ചെ 4ന് മഹാഗണപതിഹോമം. 5.45 മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം. ആദ്യാക്ഷരം കുറിക്കന്ന കുരുന്നുകള്‍ക്ക് വിദ്യാരംഭം കിറ്റ് നല്കും. ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും തന്ത്രി മഞ്ജുനാഥ അഡിഗയുടെ കാര്‍മ്മികച്ചെത്തില്‍ പൂജിച്ചു കൊണ്ടുവന്ന അരിയിലാണ് ആദ്യാക്ഷരം എഴുതിക്കുക. 21 നു രാവിലെ 8.30ന് വിദ്യാരംഭം രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.