Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഈ കലക്കവെള്ളമാണ് കത്തിപ്പാറക്കാരുടെ കുടിവെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 08:28 pm IST
in Idukki

അടിമാലി: കല്ലാര്‍കുട്ടി,കത്തിപ്പാറ മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കല്ലാര്‍കുട്ടി ഡാമിലെ ഈ കലക്കവെള്ളം. കുപ്പിയും പഴന്തുണിയും ഉള്‍പ്പെടെ മാലിന്യക്കുഴമ്പാണ് ഡാമിന്റെ ഷട്ടറിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്.

കത്തിപ്പാറയിലെ വൈദ്യുതി ബോര്‍ഡിന്റെ 162ക്വാര്‍ട്ടേഴ്‌സുകളിലും കല്ലാര്‍കുട്ടിക്ക് സമീപപ്രദേശങ്ങളിലെ വീടുകളിലുമായി നൂറുകണക്കിന് ജനങ്ങള്‍ വര്‍ഷങ്ങളായി ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കല്ലാര്‍കുട്ടി ടൗണിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്നും കത്തിപ്പാറ ഭാഗത്തുള്ള ടാങ്കില്‍ വെള്ളം സംഭരിച്ചാണ് വിതരണം നടത്തുന്നത്. പേരിനൊരു ശുദ്ധീകരണം നടത്തി വീടുകളിലെത്തിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയെപ്പറ്റി ഒരു പരിശോധനയും നടത്തുന്നില്ല.

വിവിധ കൈത്തോടുകളില്‍ നിന്നുള്ള വെള്ളമാണ് കല്ലാര്‍കുട്ടി ഡാമിലേക്ക് എത്തുന്നത്. ശക്തമായ മഴയില്‍ മൂന്നാര്‍ ,കുഞ്ചിത്തണ്ണി, ഭാഗത്തെ റിസോര്‍ട്ടുകളിലെ മാലിന്യങ്ങളും ഡാമിലെത്തുന്നുണ്ട്. ഏലത്തോട്ടത്തില്‍ പ്രയോഗിക്കുന്ന കീടനാശിനികളും ഈ വെള്ളത്തില്‍ കലരുന്നുണ്ട്.

പ്രദേശത്തെ കശാപ്പുശാലകളിലെ കോഴി പന്നിഫാമുകളിലേതടക്കമുള്ള മാലിന്യങ്ങളും പുഴകളിലൂടെ ഡാമിലെത്തുന്നുണ്ട്. മാലിന്യം കുന്നുകൂടി ഡാമിലെ വെള്ളം ദുര്‍ഗന്ധപൂരിതമാണെങ്കിലും പമ്പിങിനായി ഈ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാരും തദ്ദേശവാസികളും ബദല്‍ സംവിധാനമേര്‍പ്പെടുത്തി ശുദ്ധജലമെത്തിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.

കത്തിപ്പാറയ്‌ക്ക് സമീപം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിര്‍മ്മിച്ചിട്ടുണ്ട്. ഈ കുളം വലുതാക്കി നിര്‍മ്മിച്ചാല്‍ മേഖലയില്‍ ശുദ്ധജലമെത്തിക്കാനാകുമെങ്കിലും അതും ഗൗരവത്തിലെടുക്കുന്നില്ല.

ഒന്നരപതിറ്റാണ്ട് മുന്‍പ് ഇപ്പോഴത്തെ പമ്പ് ഹൈസിന് സമീപം കെഎസ്ഇബി അധികൃതര്‍ കിണര്‍ കുഴിച്ചിരുന്നു. കിണറ്റില്‍ വെള്ളമുണ്ടായിരുന്നിട്ടും പാറയാണെന്ന കാരണം പറഞ്ഞ് കിണര്‍ ഉപേക്ഷിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

News

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.