ആലപ്പുഴ: മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവക്കൊടിയേറ്റ് ഇന്ന്. തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9.15ന് കൊടിയേറ്റ്. 12.30നു കൊടിയേറ്റ് സദ്യ. 22നു 11.30ന് ഉത്സവബലി ദര്‍ശനം, രാത്രി 9.30നു വിളക്ക്, 23നു രാത്രി 7.30ന് പ്രണവ് ധ്വനി, 24നു 10നു വയലിന് സോളോ, 7.30നു നൃത്താഞ്ജലി, 25നു 7.30നു നൃത്തസന്ധ്യ, 27നു 10നു ദേവീ മാഹാത്മ്യപാരായണം, 7.30നു കര്‍ണാട്ടിക് സംഗീതം, 28നു 10ന് ഉത്സവബലി ദര്‍ശനം, അഞ്ചിനു സേവ എഴുന്നള്ളിപ്പ്, 7.30നു ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, 29നു പള്ളിവേട്ട, 51 കലാകാരന്മാരുടെ പഞ്ചവാദ്യം, 11നു പള്ളിവേട്ട. 30നു രാവിലെ 7.30നു വിദ്യാരംഭം, 9.30നു ഭക്തിഗാന സുധ, 4.30നു പഴവീട് ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്. എട്ടിനു തിരിച്ചെഴുന്നള്ളത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: