Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍; കരാറുകാര്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:11 pm IST
inKannur

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അഭ്യര്‍ഥിച്ചു. മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടിയ കരാറുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ മരാമത്ത് പണികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടെണ്ടര്‍ നടപടികളുമായി സഹകരിക്കാതിരിക്കുന്നത് പദ്ധതി നിര്‍വഹണം അവതാളത്തിലാവാന്‍ കാരണമാവുമെന്നും കെ.വി സുമേഷ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കരാറുകാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം.

മണല്‍, കരിങ്കല്ല്, ചെങ്കല്ല്, സിമെന്റ്, ടാര്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട്, ജി.എസ്.ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടാകുന്ന അധിക ബാധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ കരാറുകാര്‍ യോഗത്തില്‍ ഉന്നയിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരെ അറിയിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കരാര്‍തുക പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ കരാറുകാര്‍ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും പ്രസിഡണ്ട് പറഞ്ഞു.

നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനകം 15 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായും ഒരു മാസത്തിനകം അവ പ്രവര്‍ത്തനക്ഷമമാവുമെന്നും എഡിഎം ഇ.മുഹമ്മദ് യൂസുഫ് അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ അന്യായമായി തടയുന്നുവെന്ന പരാതി ജില്ലാ പോലിസ് മേധാവിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരെ അറിയിച്ചു. ക്വാറി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ക്കായി ലഭിക്കുന്നതിലുള്ള പ്രയാസം പരിഹരിക്കാന്‍ ക്വാറി നടത്തിപ്പുകാരുടെ യോഗം വിളിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

കരാറുകാര്‍ സമരവുമായി മുന്നോട്ടുപോയാല്‍ മറ്റ് സാധ്യതകള്‍ ആരായേണ്ടി വരുമെന്ന് പ്രസിഡണ്ട് പറഞ്ഞു. സഹകരണ മേഖലയില്‍ നിന്നടക്കമുള്ള ഏജന്‍സികളും വ്യക്തികളും നിര്‍മാണ കരാറുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലയിലെ അനുകൂല സാഹചര്യം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്താമെന്ന് കരാറുകാര്‍ യോഗത്തെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം കെ.മഹിജ, പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കെ.വി.സജീവന്‍, കരാറുകാരെ പ്രതിനിധീകരിച്ച് കോഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി സി.എച്ച്.അബൂബക്കര്‍ ഹാജി, ചെയര്‍മാന്‍ സി.രാജന്‍, കണ്‍വീനര്‍ സി.ശശിധരന്‍, ജോയന്റ് കണ്‍വീനര്‍മാരായ കെ.എം അജയ്‌കുമാര്‍, രാധേശ്യാം കണ്ടേല്‍വാല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.രത്‌നാകരന്‍, എം.സുകുമാരന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.