Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കനത്ത മഴ തുടരുന്നു; പാലങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; മലയോരമേഖല ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:10 pm IST
inKannur

ഇരിട്ടി: സംസ്ഥാനത്തെ വിവിധമേഖലകളിലെന്നപോലെ ഇരിട്ടിയിലും മലയോര മേഖലയിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ മഴയ്‌ക്ക് അല്‍പ്പം ശമനം വന്നെങ്കിലും ഉച്ചക്ക് ഒരു മണിയോടെ വീണ്ടും ശക്തിപ്പെട്ടു. മലയോരമേഖലയില്‍ തോടുകളും പുഴകളും കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഉളിക്കലിനടുത്ത വട്ട്യാംതോട്, മണിക്കടവ്, മാട്ടറ, വയത്തൂര്‍ പാലങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതത്തിന് തടസ്സം നേരിട്ടു. കെഎസ്ടിപി റോഡ് നവീകരണം തുടരുന്ന തലശേരി വളവുപാറ റോഡില്‍ കീഴൂര്‍ കാമ്യാടിനടുത്ത് മണ്ണും വീടിന്റെ മതിലും ഇടിഞ്ഞ് വീണ് വീട് തകര്‍ച്ചയിലായി. ടി.കെ.പവിത്രന്റെ വീടാണ് ഏതുനേരവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലായത്. പാത വളവുനിവര്‍ത്തി വീതികൂട്ടുന്ന പ്രവൃത്തി നടക്കുകയാണിവിടെ. കുന്നിടിച്ച് റോഡ് ഭാഗം കഴിഞ്ഞ ദിവസം നിരപ്പാക്കിയിരുന്നു. മഴയില്‍ വീടിന്റെ മുന്‍ഭാഗത്തെ മണ്ണും മതിലുമാണ് ഇടിഞ്ഞു വീണത്. ഇതോടെ മുറ്റവും വരാന്തയും അടക്കം വിള്ളല്‍ വീണ് തകര്‍ച്ചയിലായി. കെഎസ്ടിപി അധികൃതരെത്തി വീട് പരിസരം കെട്ടി സുരക്ഷിതമാക്കുമെന്ന് അറിയിച്ചു. മഴത്തുടര്‍ച്ചയില്‍ പ്രവൃത്തി തുടരാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. പെരിങ്കരിയിലെ ചെങ്ങണശേരി തോമസിന്റെ വീട്ടു മതില്‍ പൂര്‍ണമായി ഇടിഞ്ഞ് റോഡ് വക്കിലേക്ക് വീണു. വീടും തകര്‍ച്ചയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം കീഴ്പ്പള്ളി അത്തിക്കല്‍ മേഖലയില്‍ വീശിയടിച്ച കാറ്റിലും മഴയിലും വീടുകള്‍ക്കും വിളകള്‍ക്കും നാശം സംഭവിച്ചു. അത്തിക്കല്‍ കുഞ്ഞിരാമന്‍, അത്തിക്കല്‍ വത്സന്‍ എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരം വീണ് തകര്‍ന്നു. അത്തിക്കലിലെ ഗോപി, ജനാര്‍ദ്ദനന്‍ എന്നിവരുടെ റബ്ബര്‍, തേക്ക് മരങ്ങള്‍ കാറ്റില്‍ പൊട്ടിവീണും കടപുഴകി വീണും നശിച്ചു. മരംവീണ് വെദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി .

പല മേഖലയിലും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ഇരിട്ടി, ബാവലി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. തലശേരി-ബംഗളൂരു പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ്, ഇരിട്ടി പാലം പരിസരത്തെ കുന്ന് എന്നിവിടങ്ങളില്‍ നീര്‍ച്ചാലുകള്‍ ശക്തമായി. അന്തര്‍സംസ്ഥാനപാത കുന്നിടിച്ചില്‍ ഭീഷണിയിലാണ്. കുടക് വനമേഖലകളിലും മഴ ശക്തമാണ്. ഇരിട്ടി ഭാഗങ്ങളിലെ മലയോരഗ്രാമീണ മേഖലയിലേക്കുള്ള ബസ് സര്‍വീസുകളില്‍ പലതും നിര്‍ത്തിവച്ചു.

സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കാഫീസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റെവന്യു ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. വില്ലേജാഫീസുകളില്‍ ഗ്രാമതല വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചതായി താസില്‍ദാര്‍ കെ.കെ.ദിവാകരന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലും ജില്ലയിലെ ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

India

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.