Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ നികത്തി ദേശീയപാത: സമരത്തിന് ജനപിന്തുണയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:07 pm IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് കൂവോട് വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുന്നു. ശക്തമായ മഴയിലും നൂറുകണക്കിനാളുകളാണ് സമരമുഖത്തുള്ളത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് കീഴാറ്റൂര്‍ നടത്തുന്ന നിരാഹാരം ഒന്‍പത് ദിവസം പിന്നിട്ടു.

കൂവോടും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി അധ്യാപകര്‍ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം വീട്ടമ്മമാര്‍ നടത്തിയ അടുപ്പുകൂട്ടി സമരത്തില്‍ നാനൂറോളം വീട്ടമ്മമാരാണ് പങ്കെടുത്തത്.2011 ലാണ് ദേശീയപാത ബൈപാസ് വികസനത്തിന് വേണ്ടി സര്‍വ്വേ നടന്നത്. എന്നാല്‍ 2016 ല്‍ പൂര്‍ത്തിയാക്കിയ സര്‍വ്വെ അവസാന നിമിഷമാണ് പുനര്‍ നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചത്. ബംഗളൂരു കേന്ദ്രമായുള്ള സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്. എന്നാല്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അവസാന നിമിഷം ദേശീയപാതയുടെ അലയന്‍മെന്റ് മാറ്റിയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. പുതിയ സര്‍വ്വേ നടത്താന്‍ ദേശീയപാത വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആറു വര്‍ഷക്കാലം വിശദമായ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിച്ച അലയന്‍മെന്റാണ് യാതൊരു വിധ മാനദണ്ഡവുമില്ലാതെ മാറ്റിനിശ്ചയിച്ചത്.

വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ ഗ്രാമവാസികള്‍ കൃഷിവകുപ്പ് മന്ത്രിയെ കണ്ടിരുന്നു. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ നികത്തി ഹൈവേ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയാതായി സമരസമിതി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഈ ഉറപ്പിന് വിരുദ്ധമായ നീക്കങ്ങളാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. കഴിഞ്ഞദിവസം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ അലയന്‍മെന്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമന്നാണ് കലക്ടര്‍ വ്യക്തമാക്കിയത്. സമരത്തെ പരാജയപ്പെടുത്താനും വയല്‍നികത്തി ദേശീയ പാതനിര്‍മ്മിക്കാനും സിപിഎം നേതൃത്വം നിലകൊള്ളുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗ്രാമവാസികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.