Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ദേശീയത തകര്‍ക്കാന്‍ കൂട്ടുനിന്നത് കമ്മ്യൂണിസ്റ്റുകള്‍: കെ.ബി.പ്രജില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:40 pm IST
inKasargod

മുള്ളേരിയ: ഭാരതത്തിന്റെ ദേശീയത തകര്‍ക്കാന്‍ കൂട്ടുനിന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍ പറഞ്ഞു. ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് കാറഡുക്ക പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്ര ഗൗരിയടുക്ക അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്‌ന, ബേബി ടീച്ചര്‍, പി. സദാശിവ, മധുസൂദനന്‍ ബോവിക്കാനം, ഗീത കിന്നിംഗാര്‍, ലീലാ കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനത്തിന് രാമചന്ദ്രന്‍, ജനാര്‍ദ്ദന, സദാശിവ, ഗീത കിന്നിംഗാര്‍, ബേബി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്: ഭാരതിയ മസ്ദുര്‍ സംഘം (ബി.എം.എസ്) ദേശിയ തൊഴിലാളി ദിനം വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ആലാമി പള്ളിയില്‍ നിന്ന് കൊവ്വല്‍ സ്റ്റോറിലേക്ക് പ്രകടനം നടന്നു.കൊവ്വല്‍ സ്റ്റോറില്‍ നടന്ന പൊതുയോഗം എ.വേണുകവ്വായിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലന്‍ പരവനടുക്കം ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗോവിന്ദന്‍ മടിക്കൈ ,മധു പുതിയ കണ്ടം, ഗംഗാധരന്‍, മധു പള്ളോട്ട്, ഭരതന്‍കല്യാണ്‍ റോഡ്, പ്രദീപന്‍ കേളോത്ത്, എന്നിവര്‍ സംസാരിച്ചു. പടം വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നിന്നും കൊവ്വല്‍ സ്റ്റോറിലേക്ക് നടന്ന പ്രകടനം പടഠ 2 ഭാരതിയ മസ്ദുര്‍ സംഘം ബി.എം.എസ് വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട്‌ഗോപാലന്‍ പരവനടുക്കം ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍കോട്: ബിഎംഎസ് കാസര്‍കോട് മുനിസിപ്പാലിറ്റിയുടെയും, മൊഗ്രാല്‍ പപുത്തൂര്‍ പഞ്ചായത്ത് സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളി പ്രകടനവും പൊതുയോഗവും നടത്തി. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.വി.ബാബു പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ അധ്യക്ഷന്‍ പി.കമലാക്ഷ അധ്യക്ഷത വഹിച്ചു. കെ.വി.ബാബു, അനില്‍. ബി.നായര്‍ എന്നിവര്‍ സംസാരിച്ചു.

അടുക്കത്ത്ബയലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജയന്ത, ഗണേഷ് കര്‍ക്കെര, ശിവന്‍ താളിപ്പടുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ചൈക്കിയില്‍ നടന്ന പൊതുയോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ മനീഷ് സ്വാഗതവും റിജേഷ് ജെപി നഗര്‍ നന്ദിയും പറഞ്ഞു.

മാവുങ്കാല്‍: ഭാരതീയ മസ്ദൂര്‍ സംഘം ഹൊസ്ദുര്‍ഗ് മേഖലയിലെ മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. കോട്ടപ്പാറയില്‍ നടന്ന പൊതുസമ്മേളനം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പീതാംബരന്‍ പരവനടുക്കം മുഖ്യ പ്രഭാഷണം നടത്തി. ജയകുമാര്‍ നെല്ലിത്തറ, ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, ദാമോദരന്‍ എണ്ണപ്പാറ, എന്‍. സുലോചന, പി.മണി, അനീഷ് പറക്കളായി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സി.വി.തമ്പാന്‍, എന്‍.നാരായണന്‍, ബാബു മുണ്ടപ്ലാവ്, തമ്പാന്‍ പറക്കളായി, അശോകന്‍ മുട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

തൃക്കരിപ്പൂര്‍: സാധാരണ ജനങ്ങളെ ബാധിക്കുന്ന അധിക നികുതിഭാരം ഒഴിവാക്കി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍കൊണ്ടുവരണമെന്ന് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. എ.ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ നടന്ന വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെ കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഎം.നാരായണന്‍, ടി.ലക്ഷ്മണന്‍, സതി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ രാജീവന്‍ സ്വാഗതവും കെ.ടി മോഹനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.