Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭവന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് പഞ്ചായത്തോഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 12:48 pm IST
in Thiruvananthapuram

പോത്തന്‍കോട്: അന്വേഷണം കൂടാതെ അധികാരികള്‍ ലൈഫ് ഭവനപദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി ലിസ്റ്റ് തയ്യാറാക്കിയെന്നാരോപിച്ച് ഇരുപതോളം കുടുംബങ്ങള്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ഓഫീസാണ് പ്രദേശവാസികള്‍ ഉപരോധിച്ചത്.

പുലിവീട് വാര്‍ഡില്‍ കീഴ്തോന്നയ്‌ക്കല്‍ വില്ലേജാഫീസിനു സമീപം ആറേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണും വീടും പദ്ധതിപ്രകാരം രണ്ടരഏക്കറോളം സ്ഥലം മൂന്നുസെന്റ് വച്ച് ഏഴുപതോളം ഭൂരഹിതരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. അതില്‍ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ സ്ഥലമേറ്റെടുത്തു താമസം തുടങ്ങി. പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ വീടുകള്‍ ലഭിച്ചു. എന്നാല്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ടാര്‍പ്പോളിന്‍ മറച്ച് ചെറിയ കുടിലുണ്ടാക്കി കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയുകയാണ്.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലൈഫ് ലിസ്റ്റില്‍ ഒന്നാംഅപ്പീല്‍ പ്രകാരം പഞ്ചായത്തില്‍ അപേക്ഷകള്‍ നേരിട്ടു കൊടുത്തിട്ടുള്ളവരെ ഉള്‍പ്പെടുത്തിയില്ല. മൂന്നുസെന്റ് വസ്തു സര്‍ക്കാരില്‍ നിന്ന് മണ്ണും വീടും പദ്ധതിയില്‍ ലഭ്യമായവരെപ്പോലും ലിസ്റ്റില്‍ നിന്നൊഴിവാക്കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി പഞ്ചായത്തംഗം എം. ബാലമുരളി പറഞ്ഞു. രണ്ടാംഅപ്പീല്‍ കളക്ടറേറ്റില്‍ നല്‍കേണ്ട അവസാനതീയതി ശനിയാഴ്‌ച്ച എന്നിരിക്കെ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പഞ്ചായത്തംഗം ആരോപിച്ചു.

രണ്ടാംഅപ്പീല്‍ കളക്ടറേറ്റിലാണ് സമര്‍പ്പിക്കേണ്ടതെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ നേരിട്ട് ഇരുന്നൂറോളം അപേക്ഷകള്‍ സ്വീകരിച്ച് കളക്ടറേറ്റില്‍ എത്തിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.