തൊടുപുഴ: ശനിയാഴ്ച ഏറ്റവും അധികം മഴപെയ്തത് പീരുമേട്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 8.4 സെന്റീമീറ്ററാണ് ഇവിടെ ലഭിച്ച മഴ. ദേവികുളം 6.22, ഇടുക്കി 4.38, തൊടുപുഴ 4.06, ഉടുമ്പന്‍ചോല 1.74 സെന്റീമീറ്റര്‍ വീതമാണ് മഴ ലഭിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: