പയ്യാവൂര്‍: വഞ്ചിയം ഗവ.എല്‍പി സ്‌ക്കൂളില്‍ ഓസോണ്‍ ദിനാചരണം. നടത്തി. പ്രത്യേക അസ്സംബ്ലിയും റാലിയും നടത്തി. വി.വി.രാജശ്രീ സന്ദേശം നല്‍കി. അധ്യാപകരായ ശ്രീജ, എം.അനുഷ എന്നിവര്‍ നേതൃത്വം നല്‍കി.