Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റോഡിന്റെ മധ്യത്തില്‍ പരസ്യബോര്‍ഡ്: നോ പാര്‍ക്കിങ്ങ് ബോര്‍ഡ് തണല്‍ മരത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:16 pm IST
inKannur

തലശ്ശേരി: നഗരത്തിലെ പ്രധാന റോഡിന്റെ മധ്യത്തിലായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യബോര്‍ഡും തൊട്ടടുത്ത് റോഡരികിലെ തണല്‍മരത്തില്‍ ട്രാഫിക് പോലീസിന്റെ വക നോ പാര്‍ക്കിങ്ങ് ബോര്‍ഡ് കെട്ടിത്തൂക്കിയ നിലയിലും മരത്തിന് ചുറ്റും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ഒരുഭാഗത്തെ നിത്യക്കാഴ്ചയാണ്. ഇത്തരത്തില്‍ പല തരത്തിലുള്ള നിയമലംഘനങ്ങളും തലശ്ശേരി നഗരത്തില്‍ കാണാന്‍ കഴിയും. നഗരസഭാ അധികൃതര്‍ക്കും ട്രാഫിക് പോലീസിനും കൈമടക്ക് നല്‍കിയാല്‍ തലശ്ശേരി എന്ന വെള്ളരിക്കാപ്പട്ടണത്തില്‍ എത് തരത്തിലുള്ള നിയമലംഘനവും നടത്താന്‍ സാധിക്കുമെന്നതിന്റെ നേര്‍ചിത്രമാണിത്.

തലശ്ശേരി ആശുപത്രി റോഡ്, പുതിയ ബസ് സ്റ്റാന്റ് റോഡ്, എം.ജി റോഡ് എന്നിവയുടെ സംഗമസ്ഥാനമായ ജംഗ്ഷനിലെ ദൃശ്യമാണിത്. സ്വകാര്യ വ്യക്തിയുടെ തുണിക്കടയുടെ മുന്നിലാണ് അതേസ്ഥാപനത്തിന്റെ പരസ്യം റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. തൊട്ടടുത്ത പൂജാസ്റ്റോറിന്റെ മുന്നിലെ തണല്‍മരത്തിലാണ് ട്രാഫിക് പോലീസിന്റെ നോ പാര്‍ക്കിങ്ങ് ബോര്‍ഡ്. ഇതേ മരത്തിന് കീഴിലാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുള്ളത്. ഇത് നഗരത്തിന്റെ ഏതെങ്കിലും ഒരു തിരക്കൊഴിഞ്ഞ ഭാഗത്തല്ല. മുഴുവന്‍ സമയത്തും ട്രാഫിക് തടസ്സം നേരിടുന്ന തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. അടുത്തകാലത്ത് സുഗമമായ ഗതാഗതത്തിനായി ഇന്റര്‍ലോക്ക് പാകി പുതുക്കിപ്പണിത റോഡിന്റെ ഒരുഭാഗം ഇപ്പോള്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാനും സ്വകാര്യ വ്യക്തികളുടെ വാഹന പാര്‍ക്കിങ്ങിനും മാത്രമാണ് ഉപയോഗിക്കുന്നത്. കാണേണ്ടവരൊക്കെ ഈ നിയമലംഘനം സദാസമയവും കാണുന്നുണ്ട്. എന്നാല്‍ പണത്തിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.