Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:06 pm IST
inAlappuzha

ആലപ്പുഴ: വിശ്വകര്‍മ്മജയന്തി ബിഎംഎസിന്റെ നേതൃത്വത്തില്‍ ദേശിയതൊഴിലാളി ദിനമായി ആചരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കനത്ത മഴയെ അവഗണിച്ച് മേഖലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു.

ഹരിപ്പാട് നടന്ന പൊതുസമ്മേളനം സംസ്ഥാന ഖജാന്‍ജി ജി. കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കത്ത് സംസ്ഥാന സമിതിയംഗം എ. എന്‍. പങ്കജാക്ഷനാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും ജില്ലാ പ്രസിഡന്റ് ബി. രാജശേഖരനും പറവൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടിയും, അരൂരിലും തുറവൂരിലും ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബി എംഎസ്സ് മേഖല പ്രസിഡന്റ് സി.എം. അശോകന്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് കെ.പി. രൂപേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്സ് നേതാക്കളായ എസ്. സുമേഷ്, പി.എസ്. സാബു, എ.കെ. അഭിലാഷ്, വി.എ. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. മാന്നാറിലും കല്ലിശ്ശേരിയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാറും ഉദ്ഘാടനം ചെയ്തു.

നെടുമുടിയില്‍ ജില്ലാ ജോ. സെക്രട്ടറി സി. ഗോപകുമാറും പാലമേലിലും കാരയ്‌ക്കാടും ജില്ലാ ജോ. സെക്രട്ടറി കെ. സദാശിവന്‍ പിള്ളയും, പാണാവള്ളിയിലും, മാരാരിക്കുളത്തും എന്‍. വേണുഗോപാലും, കറ്റാനത്തും കുളിയ്‌ക്കാംപാലത്തും ജില്ലാ ജോ. സെക്രട്ടറി പി. ശ്രീകുമാറും കായംകുളത്ത് ജില്ലാ ജോ. സെക്രട്ടറി അനിയന്‍ സ്വാമിച്ചിറയും, കാര്‍ത്തികപ്പള്ളിയില്‍ ബി. സുബാഷും ചേര്‍ത്തലയിലും മണ്ണഞ്ചേരിയിലും ജില്ലാ ഖജാന്‍ജി ബിനീഷ് ബോയിയും, ചേര്‍ത്തല തെക്ക് ജില്ലാ കമ്മറ്റിയംഗം ജി. ചന്ദ്രമോഹനനും പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Kerala

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.