Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴയില്‍ ശുചിമുറിയും ശുചിത്വവുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:05 pm IST
in Alappuzha

അമ്പലപ്പുഴ: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ മാത്രം, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല, ശുചിത്വം ഇല്ലാത്തതിന്റെ പേരില്‍ കാന്റീന്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍ പൂട്ടിച്ചത് നിരവധി തവണ.

കളര്‍കോട് മുതല്‍ തോട്ടപ്പള്ളി വരെയുള്ള പ്രദേശത്താണ് വൃത്തിഹീനമായി കണ്ടതിന്റെ പേരില്‍ ആരോഗ്യവകുപ്പ് ഒരു മാസത്തിനുള്ളില്‍ നാലോളം ഹോട്ടലുകള്‍ പൂട്ടിക്കുകയും പതിനാല് എണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തത്. എന്നാല്‍ വീണ്ടും തുറന്നതിനു ശേഷം നാമമാത്രമായ ദിവസങ്ങളില്‍ ശുചിത്വമായ രീതിയില്‍ ഭക്ഷണം കൊടുക്കുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുകയാണ് പതിവ്.

ബഹുഭൂരിപക്ഷം ഹോട്ടലുകളിലും ശുചിമുറി സൗകര്യങ്ങളില്ല. ഉള്ളവയാകട്ടെ തുറന്നു കൊടുക്കാറുമില്ല. ഒരു ഹോട്ടല്‍ ആരംഭിക്കുന്നതിന് മാലിന്യ സംസ്‌കരണത്തിന്റെ പ്ലാന്റ് അനിവാര്യമാണ്. ഇതില്‍ വേഗം അഴുകി പോകുന്നവയ്‌ക്കും ,അഴുകാത്ത വയ്‌ക്കും പ്രത്യേകം പ്രത്യേകം പ്ലാന്റ് സ്ഥാപിക്കണം.

ഭക്ഷണം കഴിക്കുവാന്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം ബാത്ത് റൂം സൗകര്യം ഉണ്ടാക്കണം,പാചകം ചെയ്യുന്ന മുറി ടൈല്‍ പാകിഎപ്പോഴും ശുചിത്വമുള്ളതായിരിക്കണം. ഡൈനിംഗ് ടേബിള്‍, കസേര എന്നിവ എപ്പോഴും വൃത്തിയാക്കി വെയ്‌ക്കണം, ഭക്ഷണ അവശിഷ്ടങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം,

ആഹാരം കഴിക്കുന്ന പത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ചൂടുവെള്ളത്തിലും കഴുകിയ ശേഷം വേണം ഭക്ഷണം വിളമ്പാന്‍ തുടങ്ങി നിരവധി നിയമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നത് എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെയാണ് മിക്കയിടത്തും അന്യസംസ്ഥാന്ന തൊഴിലാളികള്‍ യാതൊരു വൃത്തിയും ഇല്ലാതെ ഹോട്ടലില്‍ എത്തുന്ന വര്‍ക്ക് ഭക്ഷണം വിളമ്പുനത്. ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് വേണം എന്ന നിയമം ഉണ്ട്.

ഇതിനായി ജീവനക്കാര്‍ ടൈഫോയിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ല എന്നു തെളിയിക്കുന്ന രേഖ ഒരു വര്‍ഷം കൂടുമ്പോള്‍ എടുക്കണം എന്നതാണ്. എന്നാല്‍ നിരവധി ഹോട്ടലുകളില്‍ ഇന്നും ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാര്‍ ഉണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ പോലും ശുചിമുറി സൗകര്യമില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്കാകട്ടെ ഹോട്ടലുകളില്‍ ശുചി മുറി സൗകര്യം ഉറപ്പാക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് പോലും അറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.