Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശങ്ക പരിഹരിക്കാന്‍ ഇടമില്ല നഗരസഭയ്‌ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:05 pm IST
in Alappuzha

ചേര്‍ത്തല: നഗരത്തിലെ ഹോട്ടലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തില്‍. മുഖം തിരിച്ച് നഗരസഭ അധികാരികള്‍.

ഭക്ഷണശാലകളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളിലും ഇത് പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ തന്നെ ഹോട്ടല്‍ മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.

ദീര്‍ഘദൂര യാത്രികരില്‍ ഭൂരിഭാഗവും ഭക്ഷണം കഴിക്കാനും വിശ്രമത്തിനും പ്രാഥമിക കൃത്യ നിര്‍വഹണത്തിനുമായി ഹോട്ടലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നഗരത്തിലെ വിരലിലെണ്ണാവുന്ന ഭക്ഷണശാലകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉള്ളൂ.

ഇവയില്‍ പലതും ഗുണഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കാതെ പൂട്ടിയിട്ട നിലയിലാണ്. മറ്റു ചിലത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. ഇത് മൂലം ഇവിടെയെത്തുന്ന സ്ത്രീ യാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വൃത്തിയില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ പൊതു ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയാണ് വന്‍കിട ഹോട്ടലുകളെ ആശ്രയിക്കാന്‍ സാധാരണക്കാരെ ഉള്‍പ്പെടെ പ്രേരിപ്പിക്കുന്നത്.

മൂത്രശങ്കയകറ്റാന്‍ ഭക്ഷണത്തിന് വന്‍ തുക ഈടാക്കുന്ന ഹോട്ടലുകളില്‍ കയറേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവര്‍. ദേശീയപാതയോരത്തുള്‍പ്പെടെ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഹോട്ടലുകള്‍ക്ക് വേണ്ടത്ര പരിശോധന നടത്താതെയാണ് അധികാരികള്‍ ലൈസന്‍സ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.

ഫീസിനത്തില്‍ വന്‍ തുക ഈടാക്കുമ്പോഴും ഭക്ഷണ ശാലകളില്‍ എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അധികാരികള്‍ ജാഗ്രത കാട്ടുന്നില്ല. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലുകളാണ് നഗരത്തിലേറെയും. പഴയ തട്ടുകടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഹോട്ടലായി മാറ്റിയെടുത്തതും ഇതില്‍ പെടും. ഇത്തരം ഇടങ്ങളില്‍ സ്ഥലപരിമിതിയും ശൗചാലങ്ങള്‍ നിര്‍മിക്കുന്നതിന് തടസമാകുന്നുണ്ട്.

ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പോലും ശുചിമുറിയില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

പുതിയ വാര്‍ത്തകള്‍

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.