Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഐഎസ് റിക്രൂട്ട്‌മെന്റും മതപരിവര്‍ത്തനവും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 11:07 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ മതതീവ്രവാദ സംഘടനയായ ഐസിലേക്കുള്ള റിക്രൂട്ട്‌മെന്റും മതപരിവര്‍ത്തനവും വ്യാപകമാകുന്നു. വളപട്ടണം, കൂടാളി, ചക്കരക്കല്‍, വേങ്ങാട്, കണ്ണൂര്‍ സിറ്റി, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കണ്ണൂര്‍ കൂടാളി കച്ചേരിപ്പറമ്പ് പള്ളിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹസ്സന്റെ മകന്‍ മുഹമ്മദ് ഷജില്‍ കഴിഞ്ഞ ദിവസം സിറിയയില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ ആറുമാസം മുമ്പാണ് സിറിയയിലേക്ക് പോയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരങ്ങളില്ല. നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ ഷജിലിനെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഐഎസില്‍ ചേര്‍ന്നതായി സിഥിരീകരിച്ചിരുന്നു.

സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടയില്‍ ചേര്‍ന്ന ഐഎസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയുള്‍പ്പടെ 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്റ്റിലായ കൂടാളി സ്വദേശി ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. തലശ്ശേരി കനകമലയില്‍ അറസ്റ്റിലായവര്‍ക്ക് ജില്ലയുടെ വിവിദ ഭാഗങ്ങളിലുള്ള മതതീവ്രവാദികളുമായി സജീവ ബന്ധമുണ്ട്. നേരത്തെ കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന സിറ്റിയായിരുന്നു റിക്രൂട്ട്മന്റിന്റെ പ്രധാന കേന്ദ്രം. എന്നാല്‍ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സിറ്റിയിലുള്ള രണ്ട് പേര്‍ കൊല്ലപ്പെടുകയും തടിയന്റവിട നസീര്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലാവുകയും ചെയ്തതോടെ ഇവര്‍ പ്രവര്‍ത്തന കേന്ദ്രം മാറ്റുകയായിരുന്നു.

തീവ്രവാദപ്രവര്‍ത്തനത്തോടൊപ്പം ലൗജിഹാദും മതപരിവര്‍ത്തനവും വ്യാപകമാവുകയാണ്. വേങ്ങാട് പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ പതിനഞ്ചോളം വിവാഹങ്ങള്‍ നടന്നതായാണ് സൂചന. ചില കുടുംബങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതം മാറ്റുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളെ തെരഞ്ഞെടുത്താണ് പരിവര്‍ത്തനം നടത്തുന്നത്. വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ള പെണ്‍കുട്ടികളെ കൃത്യമായി നിരീക്ഷിച്ച ശേഷം തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്‌ത്തുകയാണ് ചെയ്യുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റും ലൗജിഹാദും ശക്തമാകുമ്പോഴും ശക്തമായ നടപടിയെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.