Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കടുവാഭീതിയില്‍ ചീരാല്‍ ഗ്രാമം;  തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 10:18 pm IST
in Wayanad
ചീരാല്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി ചീരാല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നു വിലസുന്ന കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ തുടരുന്നു. കടുവയെ കണ്ട പ്രദേശങ്ങളിലും വ്യാഴാഴ്ച പോത്തിനെ കടുവ പിടികൂടിയ ചീരാല്‍ സ്‌കൂള്‍കുന്ന് പ്രദേശങ്ങളിലുമാണ് ഇന്നലെ തരിച്ചില്‍ നടത്തിയത്. ഇന്നലെ കടുവയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും  രാവിലെ തന്നെ ഈ ഭാഗത്ത് കടുവയുടെ സാനിധ്യം വനംവകുപ്പ് സ്ഥീരികരിച്ചിരുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പ്രദേശത്ത് സാന്നിധ്യം സ്ഥീരികരിച്ചത്. തുടര്‍ച്ചയായുള്ള പുതിയകാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടതിനാലാണ് കടുവ ഈ ഭാഗത്തുണ്ടെന്ന് രാവിലെ തന്നെ വനംവകുപ്പ് ഉറപ്പുവരുത്തിയത്. വ്യാഴാഴ്ച പോത്തിനെ പിടികൂടിയ സ്‌കൂള്‍ കുന്ന് പരിസരത്തെ പൊന്തക്കാട്ടിലാണ് കടുവ താവളമാക്കിയിരിക്കുന്നതെന്നും സംശയിക്കുന്നു. മയക്കുവെടിവെക്കാതെ കൂട്ടിലകപ്പെടുത്താനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ആളുകളുടെ സാമീപ്യമുണ്ടായാല്‍ കടുവപ്രേദശത്തുനിന്നും മറ്റിടങ്ങളിലേക്ക് മാറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളെ ഈ ഭാഗത്തേക്ക് അടുപ്പിക്കാതെ വനംവകുപ്പ് ജീവനക്കാര്‍ പ്രദേശം നീരീക്ഷിച്ചുവരുകയാണ്. ഇന്നലെ പകല്‍മുഴുവന്‍ മഴയായതിനാലും വനംവകുപ്പ് ജാഗ്രതനിര്‍ദ്ദേശം നല്‍കിയതിനാലും   ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങാതിരുന്നത് വനംവകുപ്പിന്റെ തിരച്ചിലിനെയും സഹായിച്ചു. വെള്ളിയാഴ്ച കടുവ ദൗത്യസംഘത്തിന്റെ മുന്നില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഒപ്പമുള്ളതിനാലും മറ്റ് കാരണങ്ങളാലും മയക്കുവെടിവെയ്‌ക്കാന്‍ സാധിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ കടുവകള്‍ തമ്മിലുള്ള അടിപിടിയില്‍ ആവാസവ്യവസ്ഥയില്‍നിന്നും പുറത്താക്കപ്പെടുമ്പോഴോ, പരുക്കേല്‍ക്കുകയോ ചെയ്യുമ്പോഴാണ് ജനവാസകേന്ദ്രങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുള്ളത്. നിലവില്‍ ചീരാല്‍ പ്രേദശങ്ങളില്‍ ഭീതിപരുത്തുന്ന കടുവ ആണാണോ പെണ്ണാണന്നോ പരിക്കേറ്റതാണോ തുടങ്ങിയ വിശദാംശങ്ങളൊന്നും വനംവകുപ്പിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച കടുവ വനംവകുപ്പ് തിരച്ചില്‍ സംഘത്തിന്റെ മുന്നില്‍പെട്ടപ്പോഴെല്ലാം വളരെ പതുക്കെയാണ് ഓടിമറിഞ്ഞത്. ഇതിനാല്‍ തന്നെ പരിക്കേറ്റിട്ടുണ്ടോ എന്നും സംശിയക്കുന്നുണ്ട്. ഇന്നലെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ റെയിഞ്ച് ഓഫിസര്‍മാര്‍ നേതൃത്വം നല്‍കുന്ന അഞ്ചു പേരടങ്ങുന്ന നാലു സംഘങ്ങളായാണ് കുടവയാക്കായി തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച സംഘം വൈകിട്ട് മൈക്കിലൂടെ ജാഗ്രതനിര്‍ദ്ദേശം നല്‍കുകയും രാത്രിയിലും പുലര്‍ച്ചെയും പട്രോളിംഗും ശക്തമാക്കുകയും ചെയ്തു. ഇന്നലെ രാത്രിയും പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു. വന്യജീവസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സജാന്‍, ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററനറി സര്‍ജന്‍ ഡോ.അരുണ്‍സക്കറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കെ ആര്‍ കൃഷ്ണദാസ്, അജയ്‌ഘോഷ്, ആശാലത, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങള്‍ പഴൂരിലെ ഫോറസ്റ്റ സ്റ്റേഷന്‍ ഓഫിസില്‍ ക്യാംപ് ചെയ്യുകയാണ്. രാത്രിയും കടുവ കൂട്ടിലകപ്പെട്ടില്ലങ്കില്‍ തിരച്ചില്‍ ഇന്നും തുടരും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.