Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്രിമിനലുകളായ വിദ്യാര്‍ത്ഥികള്‍ തലശ്ശേരിയുടെ സമാധാനം കെടുത്തുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 08:49 pm IST
in Kannur

തലശ്ശേരി: തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ ക്രിമിനലുകളായ എസ്എഫ്‌ഐ സംഘം തലശ്ശേരിയുടെ സമാധാനം കെടുത്തുന്നതായി ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് ശബരീഷ് എന്ന എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദക്കുകയും തുടര്‍ന്ന് വൈകുന്നേരം ഒരു സംഘം എസ്എഫ്‌ഐക്കാരായ അക്രമികള്‍ പോലീസ് അകമ്പടിയോടെ പ്രകടനമായെത്തി ബിജെപിയുടെ കൊടിതോരണങ്ങള്‍ പരസ്യമായി നശിപ്പിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഒക്‌ടോബര്‍ 5 ന് തലശ്ശേരിയിലെത്തുന്ന പരിപാടിയുടെ ബോര്‍ഡുകളും അഖിലേന്ത്യാ പ്രസിഡണ്ട് അമിത് ഷായുടെ പരിപാടിയുടെ പ്രചരണ ബോര്‍ഡുകളും ഇതിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച കൂരകളും കൊടിതോരണങ്ങളുമാണ് എസ്എഫ്‌ഐ സംഘം തല്ലിത്തകര്‍ത്തത്. ഏകപക്ഷീയമായ അക്രമമമായിട്ടുപോലും ഇതേത്തുടര്‍ന്ന് തലശ്ശേരി പോലീസ് വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ ബിജെപി പ്രതിനിധികള്‍ പങ്കെടുക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും വെള്ളിയാഴ്ച രാത്രി പത്തുമണിയോടു കൂടി ടൗണിലെ അവശേഷിക്കുന്ന പ്രചാരണ ബോര്‍ഡുകളും കൊടികളും ഗേറ്റുകളും വീണ്ടും നശിപ്പിക്കുകയായിരുന്നു. യാതൊരു സംഘര്‍ഷവുമില്ലാത്ത കൊടുവള്ളി ചിറക്കക്കാവ് പ്രദേശത്തെ പവിത്രത്തില്‍ വല്‍സരാജിന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 58 എസ് 5198 സ്വിഫ്റ്റ് കാര്‍ അടിച്ചു തകര്‍ക്കുകയും വീടിനുള്ളില്‍ കയറി വല്‍സരാജിന്റെ കഴുത്തിന് കൊടുവാള്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ഷണ്‍മുഖ സുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രേയസ്സ് എന്ന വീടിന്റെ ജനലുകളും വാതിലുകളും കൊടുവാള്‍ കൊണ്ട് തല്ലിത്തകര്‍ക്കുകയും ചെയ്തു. അയല്‍വാസികളായ രാമചന്ദ്രന്റെ മകന്‍ നിഹാല്‍, ഭരതന്റെ മകന്‍ അപ്പു എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ടാലറിയാവുന്ന ആറോളം പേരാണ് ഈ മേഖലയില്‍ കൊലവിളിയും അക്രമവും നടത്തിയത്. ഇതില്‍ പ്രതികളായ ചിലര്‍ എസ്എഫ്‌ഐ ക്രിമിനലുകളായ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളാണ്.

സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റിയുടെയും ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിന്റെയും അറിവോടെയാണ് പഠനത്തിന്റെ മറവില്‍ ക്രിമിനല്‍ സ്വഭാവമുള്ള വിദ്യാര്‍ത്ഥികളും നഗരത്തിലും സമീപ പ്രദേശങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവരെയും ഇതിന് മുമ്പ് നിരവധി തവണ ഈ ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ വിനോദം കണ്ടെത്തുന്ന ഇത്തരം സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം മടിക്കുകയാണ്. പോലീസ് നടത്തുന്‌ന സമാധാന ശ്രമങ്ങള്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ടവര്‍ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലും പരിസരത്തും കഴിഞ്ഞദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍. ഇത്തരം ക്രിമിനലുകളായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഘങ്ങളെ നിലക്കു നിര്‍ത്താന്‍ കോളേജ് മാനേജ്‌മെന്റിനും പോലീസിനും സാധിക്കുന്നില്ലെങ്കില്‍ ഇവരെ സാമുഹ്യദ്രോഹികളായി കാണാന്‍ മാത്രമേ സമൂഹത്തിന് സാധിക്കുകയുള്ളൂ എന്നും മണ്ഡലം കമ്മറ്റിയോഗം മുന്നറിയിപ്പ് നല്‍കി. കെ.എന്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, സെക്രട്ടറി എന്‍.ഹരിദാസന്‍, കെ.ലിജേഷ്, കെ.അജേഷ്, പി.പി.അജിത്ത്, കെ.കെ.പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.