Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം സമ്മേളനം: നേതാക്കളുടെ വിവാദ നടപടികളും വീഴ്ചകളും ചര്‍ച്ചയാവും സ്വന്തം ലേഖകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 11:45 pm IST
inKannur

 

കണ്ണൂര്‍: സിപിഎമ്മിന്റെ ലോക്കല്‍ സമ്മേളനങ്ങള്‍ ഇന്നലെ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നടക്കുന്ന ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളിലും തുടര്‍ന്നുളള ദിവസങ്ങളില്‍ നടക്കുന്ന ഏരിയ-ജില്ലാ സമ്മേളനങ്ങളിലും കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും നേതാക്കളുടേയും വിവാദ നടപടികളും സംസ്ഥാന ഭരണത്തിന്റെ വീഴ്ചകളും ചര്‍ച്ചയാവും. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പല നിര്‍ദ്ദേശങ്ങളും പാര്‍ട്ടി അംഗങ്ങള്‍ക്കും കമ്മിറ്റികള്‍ക്കുംമേല്‍ ഏകപക്ഷീയമായി പല കാര്യങ്ങളും അടിച്ചേല്‍പ്പിക്കുന്നതായ പരാതി ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും ചില പോഷക സംഘടനാ നേതാക്കള്‍ക്കിടയിലും നിലവിലുണ്ട്. എന്നാല്‍ എതിര്‍ ശബ്ദങ്ങളെയെല്ലാം തുടക്കത്തിലേ തടയിടാന്‍ ജില്ലയിലെ ഉന്നത നേതാവുള്‍പ്പെടെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായും അറിയുന്നു.

തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ പ്രതികളെ കോടതിയുടെ പ്രത്യേക അനുമതിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിപ്പിച്ചതും വിജയിച്ച ഇരുവരേയും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക് നിയോഗിച്ചതും ഒടുവില്‍ പാര്‍ട്ടിയ്‌ക്കാകെ മാനക്കേടുണ്ടാക്കി ഇരുവര്‍ക്കും രാജിവെയ്‌ക്കേണ്ടി വന്ന സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം വര്‍ഗ്ഗീയതയ്‌ക്കെതിരെയെന്ന പേരില്‍ ഹൈന്ദവ മതവിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് അന്നേ ദിവസം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചതും സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും. മാത്രമല്ല അന്നേ ദിവസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കടകംപളളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നേര്‍ന്നതും ഉണ്ണിക്കണ്ണന്മാരെ അനുഗ്രഹിച്ചതുവഴി പാര്‍ട്ടിക്കുണ്ടായ മാനക്കേടിനേ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.തെയ്യം കെട്ടിയതിന്റെ പേരിലും വീട്ടില്‍ മുത്തപ്പന്‍ കഴിച്ചതിന്റെ പേരിലും അംഗങ്ങളെ പുറത്താക്കിയ പാര്‍ട്ടി ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും നടത്തുന്നതിലെ വിരോധാഭാസവും സമ്മേളനങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെയും ആഘോഷങ്ങളേയും ചോദ്യംചെയ്യുകയും അപഹസിക്കുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടൊപ്പം ന്യൂനപക്ഷത്തിനെ ആകര്‍ഷിക്കാനായി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന മലക്കംമറിച്ചിലുകളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും.

ജില്ലയില്‍ നിരന്തരം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുയരും. മനോജ് വധക്കേസിലും ഷുക്കൂര്‍ വധക്കേസിലും ജില്ലാ സെക്രട്ടറിതന്നെ പ്രതിസ്ഥാനത്തെത്തിയതിനെതിരേയും അംഗങ്ങളില്‍ നിന്നും ശബ്ദമുയരും. ഏകാധിപതിയെ പോലെയാണ് ജില്ലാ സെക്രട്ടറി പെരുമാറുന്നതെന്ന ആരോപണവും സമ്മേളനങ്ങളില്‍ ഉയരും. ജില്ലയില്‍ നിന്നുളള മുതിര്‍ന്ന നേതാവ് ഇ.പി.ജയരാജന് ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെയ്‌ക്കേണ്ടി വന്നതിലൂടെ പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുണ്ടായ നാണക്കേടും ജില്ലയില്‍ നിന്നുളള മറ്റൊരു ഉന്നത നേതാവും വനിതയുമായ ആരോഗ്യ മന്ത്രിയുമായും ഇവരുടെ വകുപ്പുമായും ബന്ധപ്പെട്ട കെടുകാര്യസ്ഥതയും ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്. മൂന്നു തവണയായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പി.ജയരാജനെ വീണ്ടും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ ഏതാനും ചില നേതാക്കള്‍ക്ക് ശക്തമായ വിയോജിപ്പുളളതായും സൂചനയുണ്ട്. കേഡര്‍ പാര്‍ട്ടിയെന്നും ജനാധിപത്യ സംവിധാനത്തിലൂടെയുളള സംഘടനാ തെരഞ്ഞെടുപ്പെന്നും പറയുമ്പോള്‍ത്തന്നെ ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി സംഘടനയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്ക് അവകാശപ്പെട്ട സ്ഥാനമാനങ്ങള്‍ എല്ലാകാലത്തും ചിലരില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലുളള അഭിപ്രായ വിത്യാസം പല നേതാക്കളും പരസ്പരം രഹസ്യമായി പങ്കിട്ടതായും അറിയുന്നു. എന്നാല്‍ ഇത്തരം ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി സംസ്ഥാന സെക്രട്ടറിയുടേയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുഖ്യമന്ത്രിയുടേയും അനഗ്രഹാശിസ്സുകളോടെ വീണ്ടും ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുമെന്നുറപ്പായിരിക്കുകയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.