Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിനെ കൈവിടാതെ വിവാദങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:17 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ ബര്‍ണ്ണശ്ശേരിയില്‍ സിപിഎം നേതൃത്വത്തില്‍ ആരംഭിക്കുന്ന നായനാര്‍ അക്കാദമിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടര്‍ക്കഥ. 540 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന തിരുവേപ്പതി മില്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചിട്ട സമയത്ത് സ്ഥലവും കെട്ടിടവും ചെറിയ തുകയ്‌ക്ക് സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റ് കൈക്കലാക്കുകയായിരുന്നു.

പതിനാറ് കോടി രൂപയുടെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലവും മില്ലിന്റെ കെട്ടിടവും ആറരക്കോടി രൂപയ്‌ക്കാണ് പാര്‍ട്ടി വിലക്കെടുത്തത്. മില്‍ തൊഴിലാളികളെ വഴിയാധാരമാക്കി സ്ഥലവും കെട്ടിടങ്ങളും കൈവശപ്പെടുത്തിയത് പാര്‍ട്ടിക്കുളളില്‍ത്തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കെട്ടിടം പൊളിച്ചു മാറ്റി അക്കാദമിക്കായി കോണ്‍ക്രീറ്റ് മണിമാളിക പടുത്തുയര്‍ത്തി.

തൊഴിലാളികള്‍ക്ക് ഇപ്പോഴും ആനുകൂല്യങ്ങള്‍ മുഴുവന്‍ നല്‍കിയിട്ടില്ല. ഇതിനിടയിലാണ് നായനാര്‍ അക്കാദമിയെന്ന പേരില്‍ മണിസൗധം പടുത്തുയര്‍ത്തിയത്. അതിനായി പണം കണ്ടെത്തിയിരിക്കുന്നത് മദ്യ മുതലാളിമാരില്‍ നിന്നാണെന്ന് ആരോപണമുണ്ട്. അക്കാദമിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണെന്ന പരാതിയും ഉയര്‍ന്നിരുന്നു. 2011 മെയ് 19ന് അന്ന് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന പിണറായി വിജയനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഇപ്പോള്‍ ഇ.പി.ജയരാജന്‍ എംഎല്‍എയാണ് ട്രസ്റ്റ് ചെയര്‍മാന്‍. തീരദേശ നിയന്ത്രണമേഖല മൂന്നില്‍ ഉള്‍പ്പെട്ട സ്ഥലത്ത് തീരദേശപരിപാലന നിയമം കാറ്റില്‍ പറത്തിയാണ് കൂറ്റന്‍ കെട്ടിടം പണിതത്. ഭരണസ്വാധീനമുപയോഗിച്ച് നിര്‍മ്മാണ പെര്‍മിറ്റ് നേടിയെടുക്കുകയായിരുന്നു.

നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതിന്റെ പേരില്‍ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ സംസ്ഥാന സമ്മേളനത്തിനു മുന്നെ അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി കഴിഞ്ഞമാസം സംസ്ഥാനമൊട്ടാകെ വന്‍ പിരിവ് നടത്തിയത്.

നായനാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പിനു വേണ്ടി കണ്ണൂരില്‍ സിപിഎം നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും വിവാദത്തിലായിരുന്നു. പ്രമുഖ മദ്യ കമ്പനിയായ കിങ്ഫിഷര്‍ ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തത് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.