Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസ്ഡിപിഐ സംഘര്‍ഷം സിപിഎമ്മില്‍ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 08:02 pm IST
inAlappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഎം, എസ്ഡിപിഐ അക്രമത്തിനു പിന്നില്‍ നേതാക്കള്‍ തമ്മിലുള്ള ഒത്തുകളിയെന്ന് ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നു.

അണികളെ കരുതി കൊടുത്ത് രാഷ്‌ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ എസ്ഡിപിഐ അനുഭാവമുള്ള സിപി എം നേതാവ് നടത്തുന്ന രാഷ്‌ട്രീയ കളിയുടെ ഭാഗമാണ് സ്വന്തം പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ചിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയാറാകാതിരുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഞ്ച് അക്രമസംഭവങ്ങളില്‍ എസ്എഫ്‌ഐ സംസ്ഥാന കൗണ്‍സിലംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും മറ്റ് രണ്ടു പേര്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രകടനം മാത്രം നടത്തിയാല്‍ മതി എന്നാണ് സിപിഎം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭരണവും, പോലിസും കയ്യില്‍ ഉണ്ടായിരുന്നിട്ടും അണികളെ അക്രമിച്ച എസ്ഡിപിഐക്കാരായ യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ചില നേതാക്കള്‍ ഇടപെട്ട് പോലിസിനെ അനുവദിച്ചില്ല.

പകരം എസ്ഡിപിഐ നേതാക്കള്‍ നല്‍കിയ നിരപരാധികളെ പ്രതിചേര്‍ത്ത് കേസെടുത്ത് നേതാക്കള്‍ തമ്മില്‍ പരസ്പരം ധാരണയില്‍ എത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

കാക്കാഴം, വണ്ടാനം, പുറക്കാട് ഭാഗങ്ങളിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പുവേളയില്‍ മുസ്ലിം തീവ്രവാദ സംഘടകളുമായി വോട്ടു ധാരണ ഉണ്ടാക്കിയതിന്റെ പ്രതിഫലമാണ് അണികളെ അക്രമിച്ചിട്ടും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ അനുവദിക്കാതിരുന്നതെന്ന് അക്രമത്തിന് ഇരയായ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

അതോടൊപ്പം പാര്‍ട്ടിയുടെ ജില്ലാ ചുമതലയിലുള്ള സിപിഎം നേതാവിന് എസ്ഡിപിഐയുമായുള്ള ബന്ധവും വരും ദിവസങ്ങളില്‍ പ്രതിഷേധത്തിനു കാരണമാകും.

അണികളെ കരുതി കൊടുത്ത് പാര്‍ട്ടിസ്വാധീനം വര്‍ദ്ധിപ്പിക്കുവാനുള്ള സിപിഎം തന്ത്രം ഇനി വിലപ്പോവില്ലെന്നും ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.