Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വാഹനാപകടങ്ങളില്‍ ഏഴു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 08:55 pm IST
inAlappuzha

അമ്പലപ്പുഴ/അരൂര്‍: അമ്പലപ്പുഴയിലും നങ്യാര്‍കുളങ്ങരയിലും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്കും അരൂരില്‍ രണ്ടുപേര്‍ക്കും പരിക്ക്. പുറക്കാട് പഴയങ്ങാടിയില്‍ യാത്രക്കാരെ കയറ്റുന്നതിനിടെ പിന്നില്‍ നിന്നു വന്ന ലോറി ഓട്ടോടാക്‌സി ഇടിച്ചു തെറിപ്പിച്ചു. പിഞ്ചു കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ബിനീഷ് ഭവനത്തില്‍ സ്മിത (32), സ്മിതയുടെ മകള്‍ അമൃത (13), സ്മിതയുടെ അനുജത്തി സജിത (31), ഇവരുടെ 6 മാസം പ്രായമുള്ള അഭിനന്ദ് എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുവാറ്റയില്‍ നിന്നും അമ്പലപ്പുഴയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഒറ്റപ്പനയില്‍ നിന്നാണ് ഇവര്‍ കയറിയത്. പിന്നിട് പഴയങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയ്‌ക്ക് കൈ കാണിച്ച മറ്റൊരു യാത്രക്കാരിയെ കയറ്റുന്നതിനിടെ പിന്നില്‍ നിന്നും എത്തിയ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും യാതക്കാരും ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗത്തെ ഓടയിലേയ്‌ക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ ഡ്രൈ വര്‍ പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

നങ്യാര്‍കുളങ്ങരയില്‍ സിഗ്നല്‍ കണ്ട് ബ്രേക്ക് പിടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെഹൈമാസ്റ്റ്‌വിളക്കിന്റെ അടിത്തറയില്‍ ഇടിച്ചു കയറി. ഒരു സ്ത്രീക്ക് പരിക്ക്. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയില്‍ ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം.

കായംകുളത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കാര്‍ ഇവിയെത്തിയപ്പോള്‍ അപായസൂചനാ ലൈറ്റ് കണ്ട് പെട്ടന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് കൂടി സഞ്ചരിച്ച കാല്‍നടക്കാരിയെ ഇടിച്ച് വീഴ്‌ത്തിയ ശേഷം ഹൈമാസ്റ്റ്‌വിളക്കിന്റെ അടിത്തറയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പിന്നീട് ഇവിടെ എത്തിയ ഹൈവേ എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടിച്ചു കയറിയ വാഹനം റോഡില്‍ നിന്നും നീക്കം ചെയ്തു. പരിക്കേറ്റ സ്ത്രീയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരൂരില്‍ നിയന്ത്രണം തെറ്റിയ കാര്‍ മീഡിയനിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലക്കു സമീപം വ്യാഴാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.

കുട്ടിയുടെ ചികിത്സക്കായി പന്തളത്തുനിന്ന് അമൃതാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

മുമ്പിലുണ്ടായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ പിന്നിലൂടെ വന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് തെന്നി മറിയുന്നതിന് കാരണമായത്. പുലര്‍ച്ചെ മുതല്‍ ഉണ്ടായ മഴ കാര്‍ തെന്നുന്നതിന് ഇടയാക്കി. നാട്ടുകാര്‍ ഓടിക്കൂടിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയലാക്കിയത്. അരൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.