Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൂറ്റനാട് ടൗണിലെ വിശ്രമ കേന്ദ്രം കാടുപിടിച്ച് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:29 pm IST
in Palakkad

കൂറ്റനാട്:ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളില്ലാതെ കൂറ്റനാട് ടൗണില്‍ യാത്രക്കാര്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം ഉപകാരമില്ലാതെ കാടുപിടിച്ച് നശിക്കുന്നു.

മഴയും വെയിലുമേല്‍ക്കാതെ ബസ്് കാത്തുനില്‍ക്കാനുള്ള സൗകര്യം കൂറ്റനാട് ടൗണില്‍ ഇതുവരെയും പൂര്‍ണമായിട്ടില്ല. ഗുരുവായൂര്‍ ഭാഗത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി നിര്‍ത്തിയാല്‍ തൃത്താല,എടപ്പാള്‍,പട്ടാമ്പി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ എരിവെയിലിലും പെരുമഴയിലും കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്.

ഇതിനിടെയാണ് ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് വിശ്രമസൗകര്യത്തിനായി കൂറ്റനാട് ടേക്ക് എ ബ്രേക്ക് എന്ന വിശ്രമകേന്ദ്രം നിര്‍മിച്ചത്.പ്രത്യേക ടോയ്‌ലറ്റ് സൗകര്യം,കഫ്റ്റീരിയ, എടിഎം എന്നിവ ഉണ്ടാകും എന്നൊക്കെ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെയും ഇതൊന്നും നടപ്പായില്ല.ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും നിര്‍മ്മാണത്തിലെ അപാകത വ്യക്തമാണ്.

കൂറ്റനാട് ടൗണില്‍ നിന്നും അകലെയായി ജല അതോറിറ്റിക്ക് മുന്‍വശത്ത്പട്ടാമ്പി പെരുമ്പിലാവ് സംസ്ഥാന പാതയോരത്താണ് നാല്‍പത് ലക്ഷത്തോളം രൂപചെലവിലുള്ള വിശ്രമകേന്ദ്രം നിര്‍മിച്ചിട്ടുള്ളത്.

എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഈ കേന്ദ്രം വിശ്രമത്തിലാണ്.പരിസരം ഇപ്പോള്‍ കാടുപിടിച്ചും വൃത്തിഹിനവുമായ നിലയിലാണ്.ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി പലപ്പോഴായി മീറ്റിങ്ങുകള്‍ നടത്തിയിരുന്നെങ്കിലും വെറുതെയായി.

കെട്ടിടം പണി പൂര്‍ത്തിയായെങ്കിലുംനമ്പറും വൈദ്യുതീകരണവും നടന്നിട്ടില്ല. എന്നാലിതൊന്നും ഉദ്ഘാടനത്തിന് തടസ്സമായില്ല.

ആര്‍ഭാടമായി തന്നെ ഉദ്ഘാടനവും നടന്നു.2016 ഫെബ്രുവരി 28ന് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിഎ.പിഅനില്‍കുമാറാണ് ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.