Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാട് കല്ലേരിമലയില്‍ സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 28 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:27 pm IST
in Kannur

ഇരിട്ടി: ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ കാക്കയങ്ങാട് കല്ലേരിമലയില്‍ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബസ്സ് യാത്രക്കാരായ 28 പേര്‍ക്ക് പരിക്കേറ്റു പേരാവൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ഷൈന്‍ സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്ലേരിമലയിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് 5.30തോടെയാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിലേയും കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍. ബസ് കണ്ടക്ടര്‍ കൊട്ടിയൂര്‍ സ്വദേശി ഷിജില്‍, ക്ലീനര്‍ പായം സ്വദേശി ബാബു, എടയന്നൂര്‍ സ്വദേശി ദയാല്‍, മണത്തണയിലെ ബിജു, എടൂര്‍ സ്വദേശിനി മേരി, മുഴക്കുന്ന് സ്വദേശി സതി, മുട്ടന്നൂര്‍ സ്വദേശി രാജേഷ്, കാക്കയങ്ങാട് സ്വദേശി തമ്പാന്‍, ചക്കരക്കലിലെ ഷീബ, മുടക്കോഴിയിലെ ഷീബ, കൂടാളി സ്വദേശി രാമകൃഷ്ണന്‍, ആറളത്തെ തങ്കച്ചന്‍, ചീങ്ങാക്കുണ്ടത്തെ ഗംഗാധരന്‍, മുഴക്കുന്ന് തളിപ്പൊയിലിലെ അനുഗ്രഹ, എടൂരിലെ തോമസ്, വിളക്കോട് സ്വദേശി സര്‍ഫാസ്, മുഴക്കുന്നിലെ രജീഷ്, കാക്കയങ്ങാട് സ്വദേശികളായ സുനിത, ശ്രീജ, ഇന്ദിര, ജയശ്രീ, അക്ഷയ്, ജാനറ്റ്, കൊട്ടിയൂരിലെ ഷിതിന്‍, കീഴ്പ്പള്ളിയിലെ റോബിന്‍, പേരാവൂരിലെ അലന്‍, രൂപേഷ്, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടം നടന്ന് 20 മിനിട്ടിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. റോഡരികിലെ അപകടം കണ്ടിട്ടും പലവണ്ടികളും നിര്‍ത്താതെ പോയി . അത് വഴി വരികയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗ്ഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.