Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലഹരി വിളയുന്ന കലാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:36 pm IST
inThrissur

ഇരുട്ടില്‍ തപ്പി പോലീസും എക്‌സൈസും

തൃശൂര്‍: കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ പിടിമുറുക്കുന്നു. വിദ്യാര്‍ത്ഥികളെ ലഹരിയുടെ വലയില്‍ വീഴ്‌ത്താന്‍ പ്രത്യേക സംഘത്തെ തന്നെയാണ് സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

എക്‌സൈസിനും പോലീസിനും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഘത്തെ പിടികൂടാന്‍ സാധിക്കാതെ കുഴങ്ങുകയാണിവര്‍. കുറച്ച് ദിവസം മികച്ച പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പഠനത്തില്‍ ശ്രദ്ധക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

ഇതോടെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി മാഫിയ സംഘങ്ങള്‍ സജീവമാവുന്ന വിവരം പുറത്തേയ്‌ക്ക് വരുന്നത്. ആദ്യമൊന്നും വിദ്യാര്‍ത്ഥി വിവരങ്ങള്‍ പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ലഹരി വിമോചന കൗണ്‍സിലര്‍ കൂടിയായ അദ്ധ്യാപികയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറായത്.

ചെറിയ കമ്പിവടിയുമായി ബാത്ത് റൂമില്‍ കയറുന്ന വിദ്യാര്‍ത്ഥി വളരെ ഏറെ സമയങ്ങള്‍ക്കു ശേഷമാണ് പുറത്തേക്ക് വന്നിരുന്നത്. മുറിയോട് ചേര്‍ത്ത് തന്നെയുള്ള ബാത്ത് റൂം ആയതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നുമില്ല. കാല്‍പാദത്തില്‍ തള്ളവിരലിന് ഇടയില്‍ ആഴമുള്ള മുറിവ് ഉണ്ടാക്കി ഇതിനുള്ളില്‍ മയക്കുമരുന്ന് പൊടി തിരുകുകയായിരുന്നു പതിവ്.

മണിക്കുറുകളോളം ലഹരി കിട്ടുന്നതിനാല്‍ വേദന അറിയുകയുമില്ലായിരുന്നു. വീട്ടിനുള്ളില്‍ പോലും ചെരിപ്പിട്ട് നടക്കുന്ന സ്വഭാവക്കാരനായ വിദ്യാര്‍ത്ഥിയുടെ കാലിനിടയിലെ വ്രണം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഈ വെളിപ്പെടുത്തലോടെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിമാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന വിവരം പുറംലോകത്തേയ്‌ക്ക് എത്തുന്നത്.

ലക്ഷ്യമിടുന്നത്്

വിദ്യാര്‍ത്ഥികളെ

ലഹരിമാഫിയ സംഘങ്ങള്‍ ലക്ഷ്യമിടുന്നത് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയാണ്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്‌ത്താന്‍ സംഘം നല്‍കുന്നത് മുന്തിയ ഇനം ഇരുചക്രവാഹനങ്ങളാണ്.

ആദ്യം വാഹനം ഓടിക്കാന്‍ നല്‍കി പിന്നെ സ്‌കൂളിലേക്ക് വാഹനം കൊണ്ടുപോകാന്‍ അനുവദിച്ച് പിന്നീട് ഇവരെ ലഹരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ദീര്‍ഘകാല കണ്ണികളായാണ് കാണുന്നത്.

ഇവര്‍ കോളേജ് തലങ്ങളില്‍ എത്തിയാല്‍ അവിടെയും ലഹരിയുടെ വില്‍പ്പന അനായാസമായി നടത്താന്‍ സാധിക്കുമെന്നതാണ് ലഹരി സംഘങ്ങള്‍ക്ക് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പ്രിയപ്പെട്ടവരാവാന്‍ കാരണം.

കഞ്ചാവ് കൈമാറ്റത്തിനും ഇവരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് പറയുന്നു.

പശ്‌നങ്ങള്‍ ഇവിടെയാണ്

ജനവാസം കുറഞ്ഞ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ ലഹരി സംഘങ്ങളുമായി ചങ്ങാത്തം കൂടുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ചങ്ങാത്തമാണ് ഇവിടേക്ക് വളരുന്നത്. കടലോര മേഖലയില്‍ വിദ്യാര്‍ത്ഥികളുമായി ലഹരിമാഫിയ സംഘങ്ങള്‍ എത്താറുണ്ട്. ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റയ്‌ക്കും കൂട്ടമായി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പന്തികേട് തോന്നിയാല്‍ വിവരം പോലീസില്‍ അറിയിക്കണം.

വേണം അടിയന്തര നടപടി

ലഹരി നീട്ടുന്ന കൈകളോട് ശക്തമായി നോ പറയാന്‍ കുട്ടികളെ മാതാപിതാക്കള്‍ സജ്ജരാക്കണം. സ്വഭാവ രീതികളില്‍ പെട്ടന്ന് മാറ്റം ഉണ്ടായാല്‍ എന്താണ് കാരണമെന്ന് കുട്ടികളില്‍ നിന്ന് ചോദിച്ചറിയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ കൗണ്‍സിലിങ്ങിന് അദ്ധ്യാപകന് ചുമതല നല്‍കണമെന്നും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.