കണ്ണൂര്‍: ഹോട്ടല്‍ മേഖലയെ സംരക്ഷിക്കുക, ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടി പിന്‍വലിക്കുക, ഹോട്ടലുടമകളെ ചെറുകിട വ്യവസായിയായി അംഗീകരിക്കുക തുടങ്ങിയ ആശ്യങ്ങളുന്നയിച്ച്് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നാളെ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ഉപവാസം നടത്തുമെന്ന് ജില്ലാ ഭാരവാഹികളായ കെ.പി.ബാലകൃഷ്ണപൊതുവാളും, എ.ആലിക്കുഞ്ഞിയും അറിയിച്ചു.
















