Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നൂറ്റാണ്ടുകളായി തണല്‍വിരിക്കുന്ന പേരാല്‍ മുത്തശ്ശി വരും തലമുറക്കും കുളിരണിയിക്കാന്‍ ഊര്‍ജ്ജസ്വലമായ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:07 pm IST
in Palakkad

വടക്കഞ്ചേരി:കിഴക്കഞ്ചേരി പഞ്ചായത്തിലെ തെന്മല അടിവാരത്ത് തൃപ്പന്നൂര്‍ മഹാശിവക്ഷേത്രത്തിന് സമീപമുള്ള എയുപി സ്‌കൂള്‍ മുറ്റത്ത് ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന പേരാലിന് അരസഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം.

കേരളത്തിലെ ഏറ്റവും പ്രായംകൂടിയ ആല്‍മരങ്ങളുടെ കൂട്ടത്തിലാണ് ഈ വടവൃക്ഷം. ഏതു കടുത്തവേനലിലും ശീതളഛായനല്‍കുന്നു ഈ പേരാല്‍. എന്നാല്‍ ഇതിന് നടുവിലെ ആല്‍മരം ദ്രവിച്ച് തുടങ്ങിയെങ്കിലും ചുറ്റിലും പടര്‍ന്നു പന്തലിച്ചിരിക്കുന്ന വള്ളിപ്പടര്‍പ്പ് മക്കളുടെ സംരക്ഷണമെന്നപോലെ അമ്മആലിനെ സുരക്ഷിതയാക്കുന്നു.

ആല്‍മരത്തില്‍ നിന്നും വേര് വള്ളികളായി ഇറങ്ങി മണ്ണില്‍ സ്പര്‍ശിക്കുന്നതോടെ ഒരു പുതിയ ആല്‍മരം രൂപപെടുകയാണ്. സമീപത്തുതന്നെയാണ് 2000ത്തോളം വര്‍ഷം പഴക്കംചെന്ന മഹാശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

ആറുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം വടക്കഞ്ചേരി പുഴയ്‌ക്കലിടം തറവാട്ടുകാരുടെതായിരുന്നു. കൃഷി അവശ്യങ്ങള്‍ക്കായി സ്ഥലം വെട്ടിതെളിക്കുമ്പോള്‍ നിറയെ വെള്ളമുള്ള കിണര്‍ കാണപ്പെടുകയും ചെളി നീക്കം ചെയ്യുന്നതിനിടെ കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വിഗ്രഹം ലഭിച്ചു എന്നാണ്പറയപ്പെടുന്നത്. തുടര്‍ന്ന് ജോത്സ്യവിധിപ്രകാരം കാട് വെട്ടിതെളിച്ചപ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ശിവക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.പിന്നീട് ക്ഷേത്രപുനരുദ്ധാരണം നടത്തി വിഗ്രഹങ്ങള്‍ അവിടെതന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ തൃപ്പന്നൂര്‍ ശിവക്ഷേത്രം.

ക്ഷേത്രത്തിന് സമീപം അന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരാല്‍ വൃക്ഷത്തിന് സമീപം 1952 ജൂലൈ മാസത്തില്‍ പുഴയ്‌ക്കലിടം കുടുംബക്കാരായ ടി.ഭീമനച്ചന്‍ നേതൃത്വം കൊടുത്ത ഒരു സരസ്വതിക്ഷേത്രമാണ് ഇന്നത്തെ എയുപിസ്‌കൂള്‍.

പടര്‍ന്നു പന്തലിച്ച ആല്‍മരത്തില്‍ നിന്നും വീണ്ടും താഴോട്ടിറങ്ങുന്ന വേരുകള്‍ക്ക് വളരുവാന്‍ ഇടമൊരുക്കുകയാണ് വിദ്യാലയത്തിലെ കുരുന്നുകളും അധ്യാപകരും. അതുകൊണ്ടുതന്നെ ഇനിയും വരും തലമുറകള്‍ക്കുകൂടി കുളിരേകാന്‍ ഉള്‍ക്കരുത്തോടെ പടര്‍ന്നുപന്തലിക്കുകയാണ് മുതുമുത്തശ്ശി പേരാല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

പുതിയ വാര്‍ത്തകള്‍

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.