Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായി : ഗ്യാസ് ഏജന്‍സി തൊഴിലാളിസമരം അഞ്ച് ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 06:14 pm IST
inKannur

കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ട് ജില്ലയിലെ ഗ്യാസ് ഏജന്‍സികളിലെ തൊഴിലാളികള്‍ നടത്തുന്ന സമരം കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം അനുഭവപ്പട്ടു തുടങ്ങി. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ എങ്ങുമെത്താത്തത് മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു സിലിണ്ടര്‍ മാത്രമുളള ഉപഭോക്താക്കളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. സമരം തുടര്‍ന്നാല്‍ വീടുകളില്‍ ഗ്യാസ് അടുപ്പുകള്‍ പുകയാത്ത സ്ഥിതി സംജാതമാകും. മാത്രമല്ല ഹോട്ടലുകള്‍ ഉള്‍പ്പെടെയുളള ഭക്ഷണശാലകളുടെ പ്രവര്‍ത്തനത്തേയും ഇന്ധനക്ഷാമം ബാധിക്കും.

പാചകവാതക ഏജന്‍സി ഉടമകളുടെ സംഘടനയുടെ പിടിവാശിയാണ് സമരം നീണ്ടുപോകാന്‍ കാരണമെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. സീലിംഗ് ബോണസ് മാത്രമേ ജീവനക്കാര്‍ക്ക് നല്‍കാന്‍ സാധിക്കൂവെന്ന പിടിവാശിയിലാണ് ഗ്യാസ് ഏജന്‍സി ഉടമകളെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ സീംലിംഗ് ബോണസ് തങ്ങള്‍ക്കാ ബാധകമല്ലെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 18ഉം പിന്നീട് ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം 16യെമുക്കാല്‍ ശതമാനവും തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ബോണസെ തരാന്‍ പറ്റില്ലെന്ന ഏജന്‍സി ഉടമകളുടെ പിടിവാശിയാണ് സമരത്തിനിരങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് തൊഴിലാളികളുടെ നിലപാട്. ബോണസ് പ്രശ്‌നം പരിഹരിക്കാനും പാചകവാതക വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാനും അനൗപചാരിക ചര്‍ച്ചകള്‍ ഡിലേഴ്‌സ് അസോസിയേഷനും തൊഴിലാളി യൂനിയനുകളും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും ഗ്യാസ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ബോണസ് നല്‍കാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഒരാഴ്ചയായി ജില്ലാ കലക്ടര്‍ സ്ഥലത്തില്ലാതാരുന്നതിനാലാണെന്ന് പറയപ്പെടുന്നു ജില്ലാ ഭരണകൂടം സമരം അവസാനിപ്പിക്കാന്‍ ഇത്രയും ദിവസമായിട്ടും ഇടപെടാന്‍ തയ്യാറായിട്ടില്ല. ഇന്നലെ കലക്ടര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്നോ നാളെയോ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഡീലര്‍മാരുടേയും തൊഴിലാളി സംഘടനകളുടേയും യോഗം വിളിക്കുമെന്നറിയുന്നു. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി വ്യാപാരി-വ്യവസായി സംഘടനകളും പാചക വാതക ഉപഭോക്തൃ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.