Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗായകന്‍ ഉമ്പായിക്കും എരഞ്ഞോളി മൂസയ്‌ക്കും സുനില്‍ പരമേശ്വരനും മയില്‍പ്പീലി പുരസ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 06:13 pm IST
inKannur

കണ്ണൂര്‍: മഹാജന്മാഷ്ടമി നാളില്‍ കൃഷ്ണാ ജ്വല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റും വര്‍ഷംതോറും കലാസാഹിത്യം രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗപ്രതിഭകള്‍ക്ക് നല്‍കിവരുന്ന മയില്‍പ്പീലി പുരസ്‌ക്കാരം പ്രഖ്യാപിച്ചു. സംഗീതപ്രേമികളെ ഗസലിന്റെ മാസ്മരികയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഗായകന്‍ ഉമ്പായിക്കും, തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായകന്‍ എരഞ്ഞോളിമൂസയ്‌ക്കും പ്രമുഖ മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരനുമാണ് ഇത്തവണത്തെ മയിപ്പീലി പുരസ്‌ക്കാര നല്‍കാന്‍ തീരുമാനിച്ചത്. സമിതി ചീഫ് പേട്രനും മാനേജിംഗ് ട്രസ്റ്റി (ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റ്) ഡോ: സി.വി.രവീന്ദ്രനാഥ്, ചെയര്‍മാന്‍ പ്രൊഫ: കെ.എ.സരള, ജനറല്‍ കണ്‍വീനര്‍ എ.വി.പവിത്രന്‍ എന്നിവരാണ് അവാര്‍ഡ് വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഒ.അശോക് കുമാര്‍, ടി.മിലേഷ് കുമാര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാര്‍ഡ് തുകയായ 50,000 രൂപയും വെങ്കല്‍ ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയും 24ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ താണ സാധു കല്ല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പി.കെ.ശീമതി എംപി. മുഖ്യാതിഥിയായിരിക്കും, ചിന്മയാമിഷന്‍ കണ്ണൂര്‍ അദ്ധ്യക്ഷ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, രമേശ് ഗുരുജി (അഗസ്ത്യാശ്രമം, അലവില്‍, കണ്ണൂര്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

വൈകുന്നേരം 5 മണിക്ക് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അവതരിപ്പുക്കുന്ന മയില്‍പ്പീലി ഗസല്‍ പൊന്‍നിലാവും, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളിമൂസ അവതരിപ്പിക്കുന്ന മയില്‍പ്പീലി മൈലാഞ്ചി മൊഞ്ച് സംഗീത പരിപാടിയും ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.